മലയാളത്തിലെ ലക്ഷണമൊത്ത, ഏറ്റവും മികച്ച മിലിറ്ററി സിനിമ. കീർത്തിചക്രക്ക് 16 വർഷങ്ങൾ മലയാള സിനിമയിലെ ഏറ്റവും മികച്ച പട്ടാള ചിത്രമായ കീർത്തിചക്ര ഇറങ്ങിയിട്ട് ഇന്നേക്ക് 16 വർഷങ്ങൾ. 2006 ഓഗസ്റ്റ് 6നായിരുന്നു തീയറ്ററുകളെ ഇളക്കിമറിച്ച കീർത്തിചക്ര...
മെഗാ സ്റ്റാർ എന്ന പേര് വന്നത് ഇങ്ങനെയായിരുന്നു,ആ വിളികേട്ട് ആദ്യം ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് – മമ്മൂട്ടി എന്നും മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാറാണ് മമ്മൂട്ടി. താര രാജാക്കന്മാരിൽ ആദ്യം സൂപ്പർതാര പദവിയിലെത്തിയതും മമ്മൂട്ടിയായിരുന്നു. മാത്രമല്ല കേരളത്തിൽ ഒരു...
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ ! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ മലയാളത്തിലെ വളർന്നുവരുന്ന യുവ താരമാണ് എസ്തർ. ബാലതാരമായി വന്ന മലയാളത്തിലെ നായികമാരുടെ നിരയിലേക്ക് ചേർന്നു വന്നുകൊണ്ടിരിക്കുകയാണ് താരം.അഭിനയതോടൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിംഗ്...
അച്ഛൻ വിചാരിച്ചാൽ ഒന്നോ രണ്ടോ വലിയ ചിത്രങ്ങളുടെ ഭാഗമാവാം.പക്ഷേ അത് ചെയ്യില്ല. പ്രണവിനെപ്പോലെ ഒരു ഹൃദയം എനിക്കും സംഭവിക്കും ജോഷി ചിത്രമായ പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവുമായി സുരേഷ് ഗോപി എത്തുമ്പോൾ പിന്നിൽ നിഴൽ പോലെ മകൻ...
ഞാൻ പാപ്പന്റെ മോനല്ലേ ! സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിച്ച പാപ്പനിലെ ഒരു കിടിലൻ രംഗം എത്തി ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിയെ നായകനാക്കി പുറത്ത് എത്തിയ പുതിയ ചിത്രം പാപ്പൻ തീയറ്ററുകളിൽ നിറഞ്ഞ...
വിക്രമിലെ ഏജന്റ് ടീന ഇനി മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണൻ ചിത്രത്തിൽ കമലഹാസൻ ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഏജൻറ് ടീനയുടേത്. തിയേറ്ററുകളിൽ ഏറെ കയ്യടികൾ നേടിയ ഏജൻറ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെക്കാലം...
തിയറ്ററുകളിൽ ഇനിയാണ് യഥാർത്ഥ ആറാട്ട് ! തിരിച്ചു വരവിന് ഒരുങ്ങി പുലിമുരുകൻ ടീം ! റിലീസിന് ഒരുങ്ങി മോൺസ്റ്റർ മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മോൺസ്റ്റർ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ മാസത്തിൽ ചിത്രം...
വിനീത്-ദിവ്യ പിള്ള ചിത്രം സൈമൺ ഡാനിയലിന്റെ ട്രെയിലർ തരംഗമാവുന്നു! വിനീത് കുമാർ , ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമാണവും നടത്തി സാജൻ ആന്റണി ചായഗ്രഹണം,...
ബോക്സോഫീസിനെ വെട്ടിക്കീറാനുള്ള പോക്കാണോ ഇക്ക ? സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ചട്ടമ്പി സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ ഗ്രൂപ്പുകളിൽ ഇപ്പോൾ ഏറെ ചർച്ചയാക്കുകയാണ് ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്പി എന്ന ചിത്രവും അതിലെ പോസ്റ്ററുകളും. കഴിഞ്ഞ...
ഇന്ത്യയിൽ 45 കോടി ഒ.ടി.ടി വരിക്കാൻ ! മുന്നിൽ കേരളവും ഈ പ്ലാറ്റ്ഫോമും ! സിനിമാസ്വാദനം മാറുന്നു ലീഡ്സ് ഇന്ത്യയുടെ സ്ട്രീമിംഗ് OTT വിപണി കുതിച്ചുയരുകയാണ്. അതിന്റെ രണ്ടാം വളർച്ചാ ഘട്ടത്തിൽ, മൊത്തം വരുമാനം 2022-ൽ...