Video
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ

ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനായകൻ. ഒരു ഇടവേളയ്ക്ക് ശേഷം നവ്യാനായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിൻറെ പത്രസമ്മേളനത്തിൽ ഇതിൽ വിനായകൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ചൂടുള്ള ചർച്ചകളിൽ നിറയുകയാണ്.
നവ്യാനായരും വികെ പ്രകാശും വിനായകനും പങ്കെടുത്ത പത്രസമ്മേളനത്തിൽ ചോദ്യങ്ങളിൽ മീ ടുവുമായി ബന്ധപ്പെട്ട ചോദ്യം വിനായകനോട് ചോദിക്കുകയുണ്ടായി. ചോദ്യകർത്താവ് ഉൾപ്പെടെയുള്ള പത്രപ്രവർത്തകരോട് വിനായകൻ തിരിച്ചു ചോദ്യങ്ങൾ ചോദിച്ച് ഉത്തരം മുട്ടിക്കുകയായിരുന്നു.
സ്വന്തം ഭാര്യയോട് അല്ലാതെ മറ്റൊരു പെൺകുട്ടിയുമായി സെക്സ് ചെയ്യാൻ നിങ്ങൾ അവരെ എങ്ങനെ സമീപിക്കും എന്നായിരുന്നു വിനായകന്റെ ചോദ്യം, ഭാര്യ അല്ലാത്തവരോട് എങ്ങനെ ചോദിക്കും എന്ന ചോദ്യം വന്നപ്പോൾ നിങ്ങൾ അല്ലാതെ സെക്സ് ചെയ്തിട്ടില്ലേ എന്നായിരുന്നു മറുചോദ്യം. എന്നാൽ താൻ അങ്ങനെയല്ല എന്നും പത്ത് പേരോടായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും, അവരോടെല്ലാം മാന്യമായി ചോദിച്ചിട്ടും സ്നേഹത്തോടെയും ആണ് അത് പങ്കുവെച്ചിരുന്നത് എന്നായിരുന്നു വിനായകന്റെ മറുപടി. നിങ്ങൾ ഉദ്ദേശിക്കുന്ന മീടൂ അതാണെങ്കിൽ എൻറെ ഭാഗത്തുനിന്ന് തുടർന്നും അത് ഉണ്ടാകുമെന്നാണ് ആണ് വിനായകൻ കൂട്ടിച്ചേർത്തത്.
വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുക്കിയ ഒരു തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നവ്യാനായരുടെ ഗംഭീര തിരിച്ചുവരവ് ആയാണ് പ്രേക്ഷകർ ചിത്രത്തെ ആഘോഷിക്കുന്നത്.
Trailer and Teaser
“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി
തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന് ഐസക് തോമസ് ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം രേഖയുടെ അണിയറയില്‍ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
Songs
അപ്സര സുന്ദരിയായി സാമന്ത ! ശാകുന്തളത്തിലെ ഗാനം പുറത്തിങ്ങി

അപ്സര സുന്ദരിയായി സാമന്ത ! ശാകുന്തളത്തിലെ ഗാനം പുറത്തിങ്ങി
സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും..
മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ‘ദുഷ്യന്തനാ’യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
അല്ലു അര്‍ഹ, സച്ചിന് ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്റെ നിര്‍മ്മാതാവാണ് ദില്‍ രാജു. പി ആർ ഓ ശബരി
Video
സിനിമയെ വെല്ലുന്ന ഒരു ഒന്നൊന്നര പരസ്യ ചിത്രം !

സിനിമയെ വെല്ലുന്ന ഒരു ഒന്നൊന്നര പരസ്യ ചിത്രം !
സങ്കല്പങ്ങൾ യാഥാർഥ്യമാക്കാനുള്ളതാണ്..!
സ്വപ്നങ്ങൾക്ക് നിറം തുന്നുന്ന ‘ശീമാട്ടി’യുള്ളപ്പോൾ അവളോളം പോന്നൊരു അത്ഭുതമിനിയുണ്ടാവില്ല..!
ഓരോ പെൺസ്വപ്നങ്ങൾക്കുമൊപ്പമാണ് ‘ശീമാട്ടി’… ‘She For Seematti’
Reflecting every modern woman’s vision is not that simple thing. But with the magic of Seematti,your vision are always meant to come true.
So get ready to carry your dream-self,to fly high with a strong desire to make your mark in this world!
She For Seematti
Beena Kannan
Brand – Seematti
Inframe – Anaswara Rajan, Mamitha Baiju, Beena Kannan
Director – Sajid Yahiya
Lyrics & Concept – Suhail M Koya
Music – Prakash Alex
Vocals – Madhu Balakrishnan, Sreya Raghav, Adithi R Nair
Cnematography – Sharon Sreenivas
Edited By – Amal Manoj
Associate Director – Nishanth Sattu
Ass. Director – Jibin Narayanan, Tinto Devasia, Adharsh,Vishnu Budhan
Associate Camera – Sachein
Ass. Camera – Aijithzen
Production Controller – Liju naderi
Production Manager – Ajith A S
Art Director – Binoy
Make up – Jijesh
Costume – Saranya
Choreographer – Rishdhan Abdul Rasheed
Still Photo – Naseef Gafoor
Production house – CP Film Productions
Agency – BBP-India
ഇൻഫ്രെയിം – അനശ്വര രാജൻ, മമിത ബൈജു, ബീന കണ്ണൻ
സംവിധായകൻ – സാജിദ് യഹിയ
വരികളും ആശയവും – സുഹൈൽ എം കോയ
സംഗീതം – പ്രകാശ് അലക്സ്
ക്യാമറ – ഷാരോൺ ശ്രീനിവാസ്
എഡിറ്റിംഗ് – അമൽ മനോജ്
അസോസിയേറ്റ് ഡയറക്ടർ – നിശാന്ത് സട്ടു
അസിസ്റ്റൻ്റ് ഡയറക്ടർ – ജിബിൻ നാരായണൻ, ടിന്റോ ദേവസ്യ, ആദർശ്, വിഷ്ണു ബുദ്ധൻ
കഴുത. ക്യാമറ – ഐജിത്സെൻ
പ്രൊഡക്ഷൻ കൺട്രോളർ – ലിജു നടേരി
പ്രൊഡക്ഷൻ മാനേജർ – അജിത് എ എസ്
കലാസംവിധാനം – ബിനോയ്
മേക്കപ്പ് – ജിജേഷ്
വേഷം – ശരണ്യ
കൊറിയോഗ്രാഫർ – റിഷ്ദാൻ അബ്ദുൾ റഷീദ്
നിശ്ചല ചിത്രം – നസീഫ് ഗഫൂർ
പ്രൊഡക്ഷൻ ഹൗസ് – സി പി ഫിലിം പ്രൊഡക്ഷൻസ്
ഏജൻസി – BBP-ഇന്ത്യ
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Gallery5 months ago
പ്രേക്ഷക മനം കവർന്ന് ശാലീന സുന്ദരിയായി അനശ്വര രാജൻ