Connect with us

Matinee special

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, അയ്യപ്പേട്ടന്റെ കട സൂപ്പർ ഹിറ്റ് !

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, അയ്യപ്പെട്ടന്റെ കട സൂപ്പർ ഹിറ്റ് !

Published

on

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, അയ്യപ്പെട്ടന്റെ കട സൂപ്പർ ഹിറ്റ് !

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്, അയ്യപ്പേട്ടന്റെ കട സൂപ്പർ ഹിറ്റ് !

ഹൃദയത്തിലേക്കുള്ള വഴി ആമാശയത്തിലൂടെയുമാകാം. നല്ല ഭക്ഷണം ഇഷ്ടപ്പെടാത്ത ആരുണ്ട്. ഹൃദയത്തിൽ
നിത്യക്ക് അരുൺ പരിചയപ്പെടുത്തുന്നത് ബൺ പൊറോട്ടയും ബീഫുമാണ്.’ഇവിടെ നല്ല പൊറോട്ടോയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ?’എന്നാണ് അരുൺ നിത്യയോട് പറയുന്നത്. അവരുടെ ബന്ധം വളരുന്നത് വാഴയിലയിൽ വിളമ്പുന്ന ഈ രുചിയിലൂടെയാണ്. നാവിലെ രുചിക്കൊപ്പം തുടരുന്ന സംസാരം അവർക്കിടയിൽ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാകുന്നു

ചിത്രത്തിലെ ഈ സീൻ ഹിറ്റായതിന് ശേഷം വിനീത് ശ്രീനിവാസൻ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചിത്രത്തിലെ ബൺ പൊറോട്ടയും കടയിലെ അയ്യപ്പേട്ടനേയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ചിത്രം ഹിറ്റായ പോലെതന്നെ പിന്നെ ആ പോസ്റ്റും അയ്യപ്പേട്ടന്റെ കടയും ആളുകൾ ഏറ്റെടുത്തു. വായിച്ചറിഞ്ഞും കേട്ടറിഞ്ഞും വന്നവർ കൊണ്ടു ഇപ്പോൾ അയ്യപ്പേട്ടൻ കടയിൽനിന്ന് ഭക്ഷണം കഴിക്കാൻ വമ്പൻ ക്യൂ തന്നെയുണ്ട് ദിവസവും.

പാലക്കാട് കൊല്ലങ്കോട് പൊള്ളാച്ചി റോഡിലാണ് കട സ്ഥിതി ചെയ്യുന്നത്. തേടിപ്പിടിച്ചു വരുന്ന സിനിമ പ്രേമികൾക്കും ഭക്ഷണപ്രിയർക്കും പുറമെ ഫുഡ് വ്ലോഗേഴ്സിന്റെ വരെ തിരക്കാണിവിടെ. എന്നാൽ ചിത്രത്തിലെ ബൺ പൊറോട്ട ഇവിടെ ഇപ്പോൾ കിട്ടില്ല, സിനിമയ്ക്കായി അത് അണിയറ പ്രവർത്തകർ പ്രത്യേകം ഒരുക്കിയതായിരുന്നു. ചിക്കൻ കറിയും, ബീഫും മീനും ചേർത്തിട്ടുള്ള അസ്സൽ ഊണും, രാവിലത്തെ ദോശ ഉൾപ്പെടെയുള്ള ബ്രെക്ക് ഫാസ്റ്റും ആണ് ഇവിടത്തെ സ്‌പെഷ്യൽ.

വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം,
“ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്. 😊😊”

Matinee special

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

Published

on

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

ബിഗ് ബോസ് മലയാളം ടെലിവിഷൻ പ്രോഗ്രാമിന്റെ നാലാം സീസണിന്റെ ഗ്രാൻഡ്ഫിനാലെ ഇന്നലെയായിരുന്നു കഴിഞ്ഞിരുന്നത്. നൂറു ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ദിൽഷ ആയിരുന്നു നാലാം സീസണിലെ ബിഗ് ബോസ് ചാമ്പ്യനായി മാറിയത്. ഗ്രാൻഡ്ഫിനാലെക്ക് ശേഷം ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തിരിച്ച് കേരളത്തിൽ എത്തിയിരുന്നു.

മനോഹരമായ സീസൺ ആയിരുന്നെങ്കിൽ പോലും വിജയുടെ കാര്യത്തിൽ തീർത്തും നിരാശരായെന്നാണ് മത്സരാർത്ഥികൾ പറയുന്നത്. അർഹിച്ച കിട്ടിയ നേട്ടമായിരുന്നില്ല റോബിന്റെ കാരുണ്യത്തിൽ കിട്ടിയ വിജയമാണ് ദിൽഷ നേടിയത്. അത് തീർത്തും നിരാശപ്പെടുത്തുന്നതാണ്. സത്യത്തിൽ ഫൈനൽ മത്സരാർത്ഥികളിൽ റിയാസ് ആയിരുന്നു ബിഗ് ബോസ് ചാമ്പ്യൻ ആവാൻ ഏറ്റവും അർഹൻ, എന്നാൽ മലയാളികൾ തീർത്തും നിരാശപ്പെടുത്തി. ഒരുപക്ഷേ ബ്ലെസ്ലിയായിരുന്നു വിജയിയെങ്കിൽ പോലും ഇത്രയ്ക്കും വിഷമം ഉണ്ടാകുമായിരുന്നില്ല.

Continue Reading

Matinee special

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

Published

on

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

ആവേശഭരിതമായ 100 ദിവസങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയായി ദിൽഷാ പ്രസന്നനെ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബ്ലെസ്ലിയാണ്. ബിഗ്ബോസിനെ ചൊല്ലി സോഷ്യൽ മീഡിയയിലും ഏറെ സൈബർ യുദ്ധം മത്സരാർത്ഥികളുടെ പല ആർമികളുമായി തിരിഞ്ഞ് നടക്കുന്നുണ്ട്. ദിൽഷയെ വിജയായി പ്രഖ്യാപിച്ചെങ്കിലും ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് അവരൊന്നുമല്ല എന്ന് ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു.

ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിട്ട് പോലും സഹ മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുറത്താകല്‍ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകരെ അത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ആ സ്വീകരണം ഒന്നുതന്നെ മതിയായിരുന്നു പ്രേക്ഷകർക്കിടയിൽ റോബിന്റെ സ്വീകാര്യതയ്ക്കും പിന്തുണക്കും. ഒരുപക്ഷേ ആ പുറത്താക്കാൻ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷക പിന്തുണ ഏറ്റവും അധികം ലഭിക്കുക റോബിന് തന്നെയാവും എന്നും ആരാധകർ അവകാശപ്പെടുന്നു.

ബിഗ് ബോസ് തുടങ്ങിയ ശേഷം 41ാമത്തെ ദിവസം വൈൽഡ് കാർഡ് എന്ററിയിലൂടെ ആയിരുന്നു റിയാസിന്റെ ഹൗസിലേക്കുള്ള വരവ്. കൃത്യമായ ഗെയിം പ്ലാനുകൾ ഓടും നിലപാടുകളോടും ആണ് റിയാസ് ബിഗ് ബോസ് വീട്ടിൽ ചുവടുറപ്പിച്ചത്. ആദ്യം റോബിനും ആയും പിന്നീട് ലക്ഷ്മിപ്രിയമായും തുറന്ന യുദ്ധം പ്രഖ്യാപിച്ച റിയാസിന് ഏറെ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.
റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന റിയാസ് തന്നെയാണ് ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടരും ഉണ്ട്.

Continue Reading

Matinee special

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

Published

on

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് തിരശ്ശീല വീണിരിക്കുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫാൻ ആർമികളും ആരാധകരും സൈബർ യുദ്ധത്തിൽ ആയിരുന്നു.

100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.
ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫിനിലെയ്ക്ക് യോഗ്യത നേടിയിരിക്കുന്ന മത്സരാർഥികൾക്ക്.
പ്രഷറിയിൽ നിന്ന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ്
ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.

വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗോ ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Songs7 hours ago

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത്...

Film News10 hours ago

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ...

Film News12 hours ago

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം...

Film News15 hours ago

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം...

Film News16 hours ago

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയുമായുള്ള ദാമ്പത്തിക ബന്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട് നടൻ വിനായകൻ. ഇന്നലെ...

Film News1 day ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News1 day ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News2 days ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News2 days ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs2 days ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Trending