Connect with us

Events

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

Published

on

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6. മത്സരം ചൂടുപിടിച്ച് മുറുകുമ്പോൾ മലയാളികളും ആവേശത്തിലാണ്. ഇതിനോടകം തന്നെ സീസൺ 6ൽ നിരവധി ആരാധകരെ നേടിക്കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ്. ഇപ്പോൾ കാഴ്ചക്കാരിലും റേറ്റിങ്ങിലും പുതിയ റെക്കോർഡുകൾ തീർത്തിരിക്കുകയാണ് ജനപ്രിയ ഗെയിം ഷോ. ബിഗ് ബോസ് മലയാളം സീസണ്‍ ആറിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയന്റ്) റേറ്റിംഗ് വ്യക്തമാക്കുന്നത്. 247 ജിആര്‍പിയാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസിനു ലഭിച്ചിരിക്കുന്നത്.

വളരെയധികം മാറ്റങ്ങളോടെയാണ് ബിഗ് ബോസിന്റെ ആറാം സീസൺ എത്തിയിരിക്കുന്നത്. ബിഗ് ബോസിൽ നാലു ബെഡ് റൂമുകൾ എന്ന കൺസെപ്റ്റ് ആദ്യമായി വന്നത് ഈ സീസണിലാണ്. പവർ റൂം കൺസെപ്റ്റ് ഈ സീസണിൽ വലിയ രീതിയിൽ കണ്ടന്റുകൾ നൽകുന്നുണ്ട്.
മാത്രമല്ല, മലയാളം ബിഗ് ബോസിലേക്ക് ആദ്യമായാണ് ആറു വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ചു കടന്നുവന്നതും. സീക്രട്ട് ഏജന്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്ന സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ എന്നിവരാണ്  വൈല്‍ഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ പുതിയ മത്സരാർത്ഥികൾ.

 

 

Events

ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ഒരുക്കുന്ന IMPULSE 4.0ന് ഏപ്രിൽ 14 മുതൽ തുടക്കം

Published

on

ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ഒരുക്കുന്ന IMPULSE 4.0ന് ഏപ്രിൽ 14 മുതൽ തുടക്കം

രാജ്യത്തെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പ്രധാന ഫെസ്റ്റുകളിൽ ഒന്നായ IMPULSE 4.0ന് തുടക്കം കുറിക്കുവാൻ ഒരുങ്ങുന്നു. ഏപ്രിൽ 14 മുതൽ 16 വരെ, ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഇവൻ്റിൽ ടെക്നിക്കൽ വർക്ക്ഷോപ്പുകൾ, സ്പീക്കർ സെഷനുകൾ,നിരവധി ആവേശകരമായ ആക്ടിവിറ്റികൾ തുടങ്ങിയവയാണ് കാത്തിരിക്കുന്നത്.

ആദ്യ ദിനമായ ഏപ്രിൽ 14ന് ടോക്ക് സെഷനിൽ ഐഷ നാസിയ, ആർജെ മൈക്ക് എന്നിവർ പങ്കെടുക്കും.സ്പോട്ട് കൊറിയോ,ഗൈയിംസ്, പാട്ടുപെട്ടി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാം എന്നിവയും 14ന് നടക്കും. രണ്ടാം ദിനമായ എപ്രിൽ 15ന് ശ്യാം (സ്ലിംഗ്ഷോട്ട് മീഡിയ) നേതൃത്വത്തിൽ
വിഎഫ്എക്സ് വർക്ക്ഷോപ്പ്,അപർണ രാമചന്ദ്രൻ്റെ സിനിമാട്ടോഗ്രാഫി വർക്ക് ഷോപ്പ്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി ഒരുക്കുന്ന തിയേറ്റർ വർക്ക്ഷോപ്പ്, ജോയൽ വി ജോസ് & അഭിഷേക് എം എന്നിവരുടെ നേതൃത്വത്തിൽ എത്തിക്കൽ ഹാക്കിംഗ്, ബിനിൽ വി ജേക്കബിൻ്റെ മെറ്റാവേസ്,ശ്രാവൺ സുശാകരൻ്റെ മെന്റലിസം എന്നിവയുടെ വർക്ക് ഷോപ്പുകളും നടക്കും.കോമഡി ലോഞ്ചിന്റെ കൾച്ചറൽ ഇവന്റും രണ്ടാം ദിനത്തിൻറെ ആകർഷണമാണ്. ഏപ്രിൽ 16ന് രേഖ മേനോൻ, അൽഫോൺസ് ജോസഫ് എന്നിവരുടെ ടോക്ക് സെഷനും ഉണ്ടായിരിക്കും.

രജിസ്ട്രേഷൻ ലിങ്ക്:

For queries, contact:
Govind S Warrier: +918606019383
Arsha M Joby:7559903707

Continue Reading

Recent

Video1 month ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News2 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Events2 months ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News3 months ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews4 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News4 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News5 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News5 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News5 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews5 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Trending