Connect with us

Matinee special

സോഷ്യൽ മീഡിയയിൽ തരംഗമായി മീര ജാസ്മിന്റെ തിരിച്ചു വരവ്

Published

on

സോഷ്യൽ മീഡിയയിൽ തരംഗമായി മീര ജാസ്മിന്റെ തിരിച്ചു വരവ്

സോഷ്യൽ മീഡിയയിൽ തരംഗമായി മീര ജാസ്മിന്റെ തിരിച്ചു വരവ്

ഫോട്ടോഷെയറിംഗ് ആപ്പായ ഇൻസ്റ്റാഗ്രാമിൽ എത്തിയത് കുറിച്ചതു മുതൽ സോഷ്യൽ മീഡിയ ഒരുപാട് ആരാധകരെ നേടിയെടുക്കുവാൻ മീരാ ജാസ്മിനായിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ മീര ‘മകൾ’ എന്ന ചിത്രത്തിലൂടെ തന്റെ കരിയറിൽ ഒരു രണ്ടാം ഇന്നിംഗ്‌സ് നടത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീരാ ജാസ്മിനൊപ്പം ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തന്റെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ശ്രദ്ധേയമായ ചില ചിത്രങ്ങളാണ് നടി അടുത്തിടെ പങ്കുവെച്ചത്.

 

ഒരു സമയത്ത് പ്രകടനം കൊണ്ടും ഹിറ്റ് സിനിമകളുടെ ഭാഗമായും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് മീരാ ജാസ്മിൻ. ഒരു ഇടവേളയ്ക്കു ശേഷമാണ് മീര സിനിമയിൽ തന്റെ തിരിച്ചുവരവിനായി ഒരുങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Matinee special

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

Published

on

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

ബിഗ് ബോസ് മലയാളം ടെലിവിഷൻ പ്രോഗ്രാമിന്റെ നാലാം സീസണിന്റെ ഗ്രാൻഡ്ഫിനാലെ ഇന്നലെയായിരുന്നു കഴിഞ്ഞിരുന്നത്. നൂറു ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ദിൽഷ ആയിരുന്നു നാലാം സീസണിലെ ബിഗ് ബോസ് ചാമ്പ്യനായി മാറിയത്. ഗ്രാൻഡ്ഫിനാലെക്ക് ശേഷം ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തിരിച്ച് കേരളത്തിൽ എത്തിയിരുന്നു.

മനോഹരമായ സീസൺ ആയിരുന്നെങ്കിൽ പോലും വിജയുടെ കാര്യത്തിൽ തീർത്തും നിരാശരായെന്നാണ് മത്സരാർത്ഥികൾ പറയുന്നത്. അർഹിച്ച കിട്ടിയ നേട്ടമായിരുന്നില്ല റോബിന്റെ കാരുണ്യത്തിൽ കിട്ടിയ വിജയമാണ് ദിൽഷ നേടിയത്. അത് തീർത്തും നിരാശപ്പെടുത്തുന്നതാണ്. സത്യത്തിൽ ഫൈനൽ മത്സരാർത്ഥികളിൽ റിയാസ് ആയിരുന്നു ബിഗ് ബോസ് ചാമ്പ്യൻ ആവാൻ ഏറ്റവും അർഹൻ, എന്നാൽ മലയാളികൾ തീർത്തും നിരാശപ്പെടുത്തി. ഒരുപക്ഷേ ബ്ലെസ്ലിയായിരുന്നു വിജയിയെങ്കിൽ പോലും ഇത്രയ്ക്കും വിഷമം ഉണ്ടാകുമായിരുന്നില്ല.

Continue Reading

Matinee special

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

Published

on

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

ആവേശഭരിതമായ 100 ദിവസങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയായി ദിൽഷാ പ്രസന്നനെ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബ്ലെസ്ലിയാണ്. ബിഗ്ബോസിനെ ചൊല്ലി സോഷ്യൽ മീഡിയയിലും ഏറെ സൈബർ യുദ്ധം മത്സരാർത്ഥികളുടെ പല ആർമികളുമായി തിരിഞ്ഞ് നടക്കുന്നുണ്ട്. ദിൽഷയെ വിജയായി പ്രഖ്യാപിച്ചെങ്കിലും ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് അവരൊന്നുമല്ല എന്ന് ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു.

ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിട്ട് പോലും സഹ മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുറത്താകല്‍ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകരെ അത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ആ സ്വീകരണം ഒന്നുതന്നെ മതിയായിരുന്നു പ്രേക്ഷകർക്കിടയിൽ റോബിന്റെ സ്വീകാര്യതയ്ക്കും പിന്തുണക്കും. ഒരുപക്ഷേ ആ പുറത്താക്കാൻ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷക പിന്തുണ ഏറ്റവും അധികം ലഭിക്കുക റോബിന് തന്നെയാവും എന്നും ആരാധകർ അവകാശപ്പെടുന്നു.

ബിഗ് ബോസ് തുടങ്ങിയ ശേഷം 41ാമത്തെ ദിവസം വൈൽഡ് കാർഡ് എന്ററിയിലൂടെ ആയിരുന്നു റിയാസിന്റെ ഹൗസിലേക്കുള്ള വരവ്. കൃത്യമായ ഗെയിം പ്ലാനുകൾ ഓടും നിലപാടുകളോടും ആണ് റിയാസ് ബിഗ് ബോസ് വീട്ടിൽ ചുവടുറപ്പിച്ചത്. ആദ്യം റോബിനും ആയും പിന്നീട് ലക്ഷ്മിപ്രിയമായും തുറന്ന യുദ്ധം പ്രഖ്യാപിച്ച റിയാസിന് ഏറെ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.
റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന റിയാസ് തന്നെയാണ് ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടരും ഉണ്ട്.

Continue Reading

Matinee special

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

Published

on

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് തിരശ്ശീല വീണിരിക്കുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫാൻ ആർമികളും ആരാധകരും സൈബർ യുദ്ധത്തിൽ ആയിരുന്നു.

100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.
ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫിനിലെയ്ക്ക് യോഗ്യത നേടിയിരിക്കുന്ന മത്സരാർഥികൾക്ക്.
പ്രഷറിയിൽ നിന്ന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ്
ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.

വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗോ ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Film News6 days ago

ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ”

ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ” ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ...

Film News1 week ago

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം   വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ്...

Film News2 weeks ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News2 weeks ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers3 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers3 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News4 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News1 month ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News1 month ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Trending