Connect with us

Matinee special

കുളിച്ചും ബിക്കിനിയണിഞ്ഞും സുന്ദരിയായി സാനിയ

കുളിച്ചും ബിക്കിനിയണിഞ്ഞും സുന്ദരിയായി സാനിയ

Published

on

കുളിച്ചും ബിക്കിനിയണിഞ്ഞും സുന്ദരിയായി സാനിയ

കുളിച്ചും ബിക്കിനിയണിഞ്ഞും സുന്ദരിയായി സാനിയ

സാനിയയെ മലയാള സിനിമയിൽ ഫാഷൻ ക്വീൻ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ പുത്തൻ ഫാഷൻ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സാനിയ. യാത്രകളും വിശേഷങ്ങളും ഇപ്പോഴും സോഷ്യൽ മീഡയ വഴി തന്റെ ആവരാധകരുമായി പങ്കുവെക്കാറുള്ള സാനിയയുടെ പുതിയ ഇൻസ്റ്റാഗ്രാമിലെ റീൽസും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെന്റ് ആയിരിക്കുകയാണ്.

 

ബാല്യകാലസഖി എന്ന സിനിമയിൽ നടി ഇഷ തൽവാറിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് വരുന്നത്. അപ്പോത്തിക്കിരി എന്ന സിനിമയിലും സാനിയ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ ഒരാളുകൂടിയാണ് സാനിയ.

 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികായാവുന്നത്. സാനിയയ്ക്ക് അതൊരു മികച്ച തുടക്കമായിരുന്നു.അതിന് ശേഷം മോഹൻലാലിൻറെ ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചതോടെ സാനിയയ്ക്ക് ആരാധകരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി.

Matinee special

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

Published

on

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

ബിഗ് ബോസ് മലയാളം ടെലിവിഷൻ പ്രോഗ്രാമിന്റെ നാലാം സീസണിന്റെ ഗ്രാൻഡ്ഫിനാലെ ഇന്നലെയായിരുന്നു കഴിഞ്ഞിരുന്നത്. നൂറു ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ദിൽഷ ആയിരുന്നു നാലാം സീസണിലെ ബിഗ് ബോസ് ചാമ്പ്യനായി മാറിയത്. ഗ്രാൻഡ്ഫിനാലെക്ക് ശേഷം ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തിരിച്ച് കേരളത്തിൽ എത്തിയിരുന്നു.

മനോഹരമായ സീസൺ ആയിരുന്നെങ്കിൽ പോലും വിജയുടെ കാര്യത്തിൽ തീർത്തും നിരാശരായെന്നാണ് മത്സരാർത്ഥികൾ പറയുന്നത്. അർഹിച്ച കിട്ടിയ നേട്ടമായിരുന്നില്ല റോബിന്റെ കാരുണ്യത്തിൽ കിട്ടിയ വിജയമാണ് ദിൽഷ നേടിയത്. അത് തീർത്തും നിരാശപ്പെടുത്തുന്നതാണ്. സത്യത്തിൽ ഫൈനൽ മത്സരാർത്ഥികളിൽ റിയാസ് ആയിരുന്നു ബിഗ് ബോസ് ചാമ്പ്യൻ ആവാൻ ഏറ്റവും അർഹൻ, എന്നാൽ മലയാളികൾ തീർത്തും നിരാശപ്പെടുത്തി. ഒരുപക്ഷേ ബ്ലെസ്ലിയായിരുന്നു വിജയിയെങ്കിൽ പോലും ഇത്രയ്ക്കും വിഷമം ഉണ്ടാകുമായിരുന്നില്ല.

Continue Reading

Matinee special

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

Published

on

ബിഗ്‌ ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

ആവേശഭരിതമായ 100 ദിവസങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയായി ദിൽഷാ പ്രസന്നനെ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബ്ലെസ്ലിയാണ്. ബിഗ്ബോസിനെ ചൊല്ലി സോഷ്യൽ മീഡിയയിലും ഏറെ സൈബർ യുദ്ധം മത്സരാർത്ഥികളുടെ പല ആർമികളുമായി തിരിഞ്ഞ് നടക്കുന്നുണ്ട്. ദിൽഷയെ വിജയായി പ്രഖ്യാപിച്ചെങ്കിലും ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് അവരൊന്നുമല്ല എന്ന് ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു.

ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിട്ട് പോലും സഹ മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുറത്താകല്‍ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകരെ അത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ആ സ്വീകരണം ഒന്നുതന്നെ മതിയായിരുന്നു പ്രേക്ഷകർക്കിടയിൽ റോബിന്റെ സ്വീകാര്യതയ്ക്കും പിന്തുണക്കും. ഒരുപക്ഷേ ആ പുറത്താക്കാൻ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷക പിന്തുണ ഏറ്റവും അധികം ലഭിക്കുക റോബിന് തന്നെയാവും എന്നും ആരാധകർ അവകാശപ്പെടുന്നു.

ബിഗ് ബോസ് തുടങ്ങിയ ശേഷം 41ാമത്തെ ദിവസം വൈൽഡ് കാർഡ് എന്ററിയിലൂടെ ആയിരുന്നു റിയാസിന്റെ ഹൗസിലേക്കുള്ള വരവ്. കൃത്യമായ ഗെയിം പ്ലാനുകൾ ഓടും നിലപാടുകളോടും ആണ് റിയാസ് ബിഗ് ബോസ് വീട്ടിൽ ചുവടുറപ്പിച്ചത്. ആദ്യം റോബിനും ആയും പിന്നീട് ലക്ഷ്മിപ്രിയമായും തുറന്ന യുദ്ധം പ്രഖ്യാപിച്ച റിയാസിന് ഏറെ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.
റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന റിയാസ് തന്നെയാണ് ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടരും ഉണ്ട്.

Continue Reading

Matinee special

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

Published

on

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് തിരശ്ശീല വീണിരിക്കുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫാൻ ആർമികളും ആരാധകരും സൈബർ യുദ്ധത്തിൽ ആയിരുന്നു.

100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.
ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫിനിലെയ്ക്ക് യോഗ്യത നേടിയിരിക്കുന്ന മത്സരാർഥികൾക്ക്.
പ്രഷറിയിൽ നിന്ന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ്
ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.

വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗോ ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Film News1 week ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News3 weeks ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News3 weeks ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News2 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News4 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News4 months ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized4 months ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News4 months ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News4 months ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News4 months ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Trending