അഞ്ചാം വരവിന് അയ്യരും സംഘവും റെഡി ! ടട്ടട്ട ടടട്ടാ….
അത് എനിക്ക് സഹിക്കില്ല – സനുഷ കുട്ടിതാരമായി വന്ന് മലയാളികളുടെ മനസ്സില് ഇടം നേടിയ നടിയാണ് സനുഷ. കാഴ്ച എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദിലീപിന്റെ ഒപ്പം നായിക വേഷത്തിൽ എത്തിയെങ്കിലും ഇന്നും...
കല്യാണപുടവയുമായി മണവാളനായി റാഫി ചക്കപ്പഴം എന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ റാഫി വിവാഹിതനാവുന്നു. വ്ലോഗേറായ മെഹ്റൈൻ ആണ് വധു.ഫ്ളവേഴ്സ് ടിവിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹരമായ റാഫിക്ക് സോഷ്യൽ മീഡിയയിലെ വമ്പൻ ഫോളോവേഴ്സ് ആണ്. ഫേസ്ബുക്കിൽ...
തിയ്യറ്ററുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ആളുകൾ കയറാം, നിറഞ്ഞ സദസ്സുകളിൽ ആറാടാൻ ഭീഷമായടക്കം വമ്പൻ റിലീസുകൾ കേരളത്തിലെ തിയേറ്ററുകളിൽ വീണ്ടും നിറഞ്ഞ സദസ്സുകളിൽ സിനിമാപ്രദർശനം ആരംഭിക്കുവാൻ തുടങ്ങുന്നു. കോവിഡ് മഹാമാരി വന്നതിനു ശേഷം ഏറെക്കാലം കേരളത്തിലെ...
ചെറുതല്ല ഈ വിജയം ! നൂറിന്റെ നിറവിൽ ജാനേമൻ! പോയവർഷം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജാനെമൻ. യുവതാരം ഗണപതിയുടെ സഹോദരൻ നവാഗതനായ ചിദംബരമാണ് ചിത്രം ഒരുക്കിയത്. പോയ വർഷം നവംബർ 19നാണ്...
വീണ്ടും ത്രില്ലറുമായി ജീത്തു ജോസഫ്, നായകനായി ആസിഫ് അലി! കൂമൻ ആരംഭിച്ചു മലയാള സിനിമയിലെ ഹിറ്റ്മേക്കർ ജിത്തുജോസഫ് ഒരുക്കുന്ന പുതിയ ആസിഫ് അലി ചിത്രമാണ് കൂമൻ. മോഹൻലാൽ ചിത്രങ്ങളായ ദൃശ്യം 2വിനും 12th മാനും ശേഷം...
മൂന്നു ദിവസം കൊണ്ട് 100 കോടി ക്ലബിൽ വലിമൈ ! ഇത് തലയുടെ റേഞ്ച് ! തമിഴ്നാട്ടിൽ റിലീസ് ദിനത്തിൽ ഒരു തമിഴ് ചിത്രത്തിന് ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ അജിത് കുമാറിന്റെ ഏറ്റവും പുതിയ...
അജിത്ത് ഫാൻ ആയിട്ടുകൂടി വലിമൈ മിന്നൽ മുരളിക്കുവേണ്ടി ഉപേക്ഷിക്കേണ്ടി വന്നു-ടോവിനോ അജിത്ത് ചിത്രം വലിമൈ തിയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ തന്നെ ആദ്യ ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ചിത്രം സ്വന്തമാക്കിയിരിക്കുന്നു. അതോടൊപ്പം...
ഏറ്റവും വേഗത്തിൽ 100മില്യൻ ഇനി അറബിക് കുത്തിന് സ്വന്തം! റെക്കോർഡുകൾ തിരിച്ചു പിടിക്കാൻ ദളപതി യൂട്യൂബിൽ തരംഗമായി മാറിയ ദളപതി ചിത്രം ബെസ്റ്റ് അറബിക് കുത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഏറ്റവും വേഗത്തിൽ 100 മില്ല്യൻ...
ജഗതിക്കൊപ്പം മകനും സിബിഐ 5ൽ! ഷൂട്ടിങ് നാളെ മുതൽ മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രയിനിൽ ജഗതി ശ്രീകുമാറിനൊപ്പം മകൻ രാജ്കുമാറും അഭിനയിക്കുന്നു. നിലവിൽ ചിത്രത്തിൻറെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27 ,28...