കിടിലൻ പ്രകടങ്ങളുമായി സുരാജും ഇന്ദ്രജിത്തും ! ആകാംക്ഷയുടെ മുൾമുനയിൽ പത്താം വളവ് ട്രെയ്ലർ എം പത്മകുമാറാണ് ഒരുക്കുന്ന ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പത്താം വളവിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലർ...
അക്ഷരം തെറ്റാതെ വിളിക്കാം 71 കാരന്റെ ആറാട്ട് ! ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഴിഞ്ഞാടി ഒരേ ഒരു മമ്മൂട്ടി മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവ്വം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം...
ദളപതിയുടെ ശബ്ദത്തിൽ ബീസ്റ്റ് സെക്കൻഡ് സിംഗിൾ ടീസർ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ ഉറ്റുനോക്കുന്നത് വിജയുടെ പുതിയ ചിത്രം ബീസ്റ്റിലെ സെക്കൻഡ് സിഗിൽ ടീസർ പുറത്തിറങ്ങി. മാർച്ച് 19 നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദളപതി വിജയ്...
ലൂസിഫർ തെലുങ്കിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യാൻ സൽമാൻ ഖാൻ ബോളിവുഡിനെ സല്ലു ഭായ് ആദ്യമായി ഒരു തെന്നിന്ത്യൻ ചിത്രത്തിലെത്തുന്നു. മലയാളത്തിൽ വൻ വിജയമായി മാറിയ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക്...
ഒറ്റരാത്രിയിൽ പറഞ്ഞ നൈറ്റ് ഡ്രൈവ് ഈ ലെവൽ ആണെങ്കിൽ മോൺസ്റ്റർ റേഞ്ച് ഊഹിക്കാൻ പറ്റുന്നുണ്ടോ ? കോവിഡ് നിയന്ത്രങ്ങൾക്കിടയിൽ ചിത്രീകരണം പൂർത്തിയായ വൈശാഖ് ചിത്രങ്ങളായിരുന്നു നൈറ്റ് ഡ്രൈവും മോഹൻലാൽ ചിത്രം മോൺസ്റ്ററും. പതിവ് വൈശാഖ് ചിത്രങ്ങളിൽ...
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന അഞ്ചു വർഷത്തെ വലിയ ഒരു ഇടവേളക്ക് ശേഷം ഒരു മലയാള ചിത്രവുമായി തിരിച്ചെത്തുന്നു. ഷറഫുദ്ദീൻ നായക കഥാപാത്രത്തിൽ എത്തുന്ന”ന്റെക്കാക്കക്കൊരു പ്രേമണ്ടാർന്ന്”...
50% നിയന്ത്രണം ഉള്ളപ്പോൾ 100% ആളുകളെ കയറ്റി കുറുപ്പ് കളിച്ച അതേ തിയറ്ററുടമകൾ ആണ് ദുൽഖറെ വിലക്കിയിരിക്കുന്നത്-ആരാധകർ ദുൽഖർ സൽമാൻറെ ചിത്രങ്ങളോടെ ഇനി സഹകരിക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഉപയോഗ കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു.ദുൽഖർ സൽമാൻ...
ഔദ്യോഗിക പ്രഖ്യാപനമായി, സല്യൂട്ടിന് പിന്നാലെ പുഴുവും ഒ.ടി.ടിയിൽ ദുൽക്കർ ചിത്രമായ സല്യൂട്ട് ഊട്ടി റിലീസ് ആയി പ്രഖ്യാപിച്ചത് കഴിഞ്ഞ വാരം ആണ്. പോയ ദിവസം ഇതിനെതിരെ തീയേറ്റർ സംഘടനയായ ഫയോക്ക് രംഗത്തെത്തുകയും ദുൽഖർ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക്...
ഇനി ആറാട്ട് ഒ.ടി.ടിയിൽ ! പ്രൈമിൽ മാർച്ച് 20 മുതൽ, നേനു ചാല ഡെയ്ഞ്ചറസു മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലെ ഒരുങ്ങിയ ആറാട്ട് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. മാർച്ച് 20 മുതൽ പ്രമുഖ മുഖ ഡിജിറ്റൽ...
തലയെടുപ്പോടെ മഞ്ഞപ്പട ഫൈനലിൽ ! ആഘോഷമാക്കി ആർത്തുവിളിച്ചു മലയാളികൾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിൻറെ സ്വന്തം കൊമ്പന്മാർ ആർ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാംവട്ടവും ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ്...