സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ് തിളക്കത്തിൽ ഇന്ദ്രൻസ് ചിത്രം അഞ്ചിൽ ഒരാൾ തസ്കരൻ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ‘അഞ്ചിൽ ഒരാൾ തസ്കരൻ’ എന്ന ചിത്രത്തിന് മികച്ച ഫാമിലി ത്രില്ലർ,...
തടസ്സങ്ങളും സങ്കീർണതകളും മറികടന്ന് വോയിസ് ഓഫ് സത്യനാഥൻ ചിത്രീകരണം വീണ്ടും ആരംഭിച്ചു ദിലീപ് റാഫി ചിത്രം വോയിസ് ഓഫ് ചാപ്ലിൻ ചിത്രീകരണം മുംബൈയിൽ ഇന്നുമുതൽ പുനരാരംഭിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്, എന്നാൽ...
നാടോടിക്കാറ്റിന് നാലാം ഭാഗം അച്ഛനെഴുതിയിട്ടുണ്ട്, പ്രണവിനെയും എന്നെയും വെച്ച് ചെയ്യാൻ എനിക്ക് ധൈര്യമില്ല-വിനീത് മലയാള സിനിമയിലെ എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ദാസിനോടും വിജയനോടും എന്നും മലയാളിക്ക് ഹൃദയത്തിൽ...
തല്ല് മാത്രമല്ല നല്ല ഉശിരൻ പ്രേമവും. നിമിഷ സഞ്ജയനും റോഷനും ഒന്നിച്ച ഒരു തെക്കൻ തല്ലുകേസിലെ ഗാനം തരംഗമാവുന്നു ബിജുമേനോന്, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്...
അമ്മ സ്റ്റേജ് ഷോ ട്രെയ്ലർ പുറത്തിറങ്ങി ! അമ്മയും മഴവിൽ മനോരമയും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022ന്റെ ടീസർ പുറത്തിറങ്ങി. മലയാള സിനിമയുടെ താര സംഘടനയായ അമ്മയിലെ താരങ്ങൾ അണിനിരക്കുന്ന മൂന്നാമത്...
‘അനുരാഗമനം’; മഹാവീര്യറിലെ പ്രണയഗാനമെത്തി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന ചിത്രത്തിലെ ‘അനുരാഗമനം’ എന്ന ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും ഷാന്‍വി ശ്രീവാസ്തവയുമാണ് ഗാനരംഗത്തുള്ളത്. ബി ആര് ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഇഷാന്...
വിനയന്റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസ്...
A സർട്ടിഫിക്കറ്റ് ട്രെയ്ലറുമായി ലെസ്ബിയൻ കഥ പറയുന്ന ചിത്രം ഹോളി വൂണ്ട് തൊട്ടാൽ പൊള്ളുന്ന വിഷയവുമായി വീണ്ടും ഒരു മലയാള ചിത്രം. ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക്...
വിജയ്-ലോകേഷ് ചിത്രത്തിൽ 6 വില്ലൻമ്മാർ ! പട്ടികയിൽ പൃഥ്വിരാജും സഞ്ജയ് ദത്തും സാമന്തയും പാൻ ഇന്ത്യയെ ഇളക്കിമറിച്ച വിക്രത്തിനുശേഷം ലോകേഷ് കനകരാജ് പുതിയ വിജയ്ച്ചിത്രത്തിന്റെ പണിപ്പുരകളിലാണ്. മാസ്റ്ററിനു ശേഷം ഇരുവരും ഒന്നിക്കുന്ന ഈ കൂട്ടുകെട്ടിന് ഇതിനോടകം...
ജാനേമന്നിലെ ഫ്രീക്ക് ഡെലിവെറി ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ സാജിദ് പട്ടാളം അന്തരിച്ചു. അടുത്തിടെ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. ജന്മനാടായ ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന...