മോഹൻലാൽ ആനക്കൊമ്പ് കേസ് സർക്കാർ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജ്ജി കോടതി തള്ളി ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് സൂപ്പർതാരം മോഹൻലാലിൻറെ വീട് റൈഡ് ചെയ്യുകയും തുടർന്ന് ആനകൊമ്പ് കണ്ടെത്തുകയും ചെയ്ത സംഭവം കേരളത്തിൽ ഏറെ വിവാദമായിരുന്നു. 2011 ലാണ് സംഭവം...
നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചു മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു ഡോക്ടർ പി...
ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക.ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക.. കഴിഞ്ഞ ജനുവരിയിലാണ് വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.വിവാഹവാഗ്ദാനം നല്കി കൊച്ചിയിലെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.ഇതേത്തുടർന്ന്...
കപ്പ് ഉറപ്പിച്ചു !ബ്ലാസ്റ്റേഴ്സിന് വിജയാസംശകളുമായി മമ്മൂട്ടി! ഞാനുണ്ട് കൂടെ ഇന്നത്തെ പകൽ മായുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ കിരീടത്തിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര. ഒരു നാടിന്റെയാകെ സ്വപ്നം സാക്ഷാത്കരിക്കാൻ...
കൊമ്പൻമ്മാർക്ക് പിന്തുണയുമായി ഗാലറിയിൽ കൊലകൊമ്പനും കാണും! ദൈവത്തിന്റെ 10 നമ്പർ ജേഴ്സിയിൽ ലാലേട്ടൻ ഗോവയിലേക്ക് മലയാളികളുടെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ-ലിന്റെ ഫൈനലിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഇടം നേടുന്നത്,...
തലയെടുപ്പോടെ മഞ്ഞപ്പട ഫൈനലിൽ ! ആഘോഷമാക്കി ആർത്തുവിളിച്ചു മലയാളികൾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിൻറെ സ്വന്തം കൊമ്പന്മാർ ആർ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാംവട്ടവും ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ്...
ആരുമല്ലാത്തവർക്ക് ദൈവമുണ്ട് ! ശ്രീശാന്തിന് ആശംസകൾ അറിയിച്ച് സച്ചിൻ ദീര്‍ഘകാലം കേരളത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പന്തെറിഞ്ഞ ശ്രീശാന്തിന് ആശംസയുമായി സച്ചിന് ടെണ്ടുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീശാന്തിന്റെ സഹതാരമായിരുന്നു സച്ചിന്. പ്രതിഭയുള്ള കളിക്കാരനായി എന്നെന്നും...