പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ...
ദില്ലിക്കും വിക്രത്തിനും റോളക്സിനും ഇടയിലേക്ക് ഇനി അവൻ… ദളപതി67 “ലിയോ” ! സോഷ്യൽ മീഡിയ കത്തുന്നു ഇന്ത്യൻ സിനിമ ലോകം ഉറ്റുനോക്കുന്ന ചിത്രമാണ് ദളപതി വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി 67.കൈതിയും വിക്രമും...
സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് കിംഗ് ഓഫ് കൊത്തയുടെ സെക്കൻഡ് ലുക്ക് ! ദുൽഖർ സൽമാൻ മാസ്സ് ആക്ഷൻ എൻ്റർടൈനർ കിംഗ് ഓഫ് കൊത്തയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ സൽമാൻ...
നാളെ യുവരാജാവിൻ്റെ റോയൽ എൻട്രി ! കിംഗ് ഓഫ് കൊത്തയുടെ സെക്കൻഡ് ലുക്ക് നാളെ ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് ആക്ഷൻ എൻ്റർടൈനർ കിംഗ് ഓഫ് കൊത്തയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ രാവിലെ 11...
ദളപതി 67ൻ്റെ ടൈറ്റിൽ അനൗൺസ്മെൻറ് നാളെ ! പേരെന്തായിരിക്കും ? കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ദളപതി 67 ടൈറ്റിൽ നാളെ വൈകിട്ട് അഞ്ചുമണിക്ക് വിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു....
സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളത്തിലെ “യേലേലോ യേലേലോ” ലിറിക്കൽ വീഡിയോ പുറത്തിറങ്ങി മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ പുതിയ ഗാനം പുറത്തിറങ്ങി. “യേലേലോ യേലേലോ”...
ചരിത്രം ആവർത്തിച്ച് കാവ്യ ഫിലിംസ് ! മാമാങ്കത്തിന് ശേഷം വീണ്ടും ഒരു മലയാള സിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ചിരിക്കുന്നു ! മാളികപ്പുറം ഉയരങ്ങളിൽ നിർമ്മിച്ചത് രണ്ട് സിനിമകൾ ! രണ്ടും ഇടം നേടിയെടുപ്പിച്ചത് മലയാള...
മാലാഖയുടെ രൂപവുമായി സോഷ്യൽ മീഡിയയെ കുലുക്കി ഉണർത്തി ലേഡി സൂപ്പർസ്റ്റാർ പ്രിയ വാര്യർ ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ...
അയ്യപ്പൻ്റെ ശക്തി ! 40 ദിവസം കൊണ്ട് 100 കോടി ക്ലബിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം ! മലയാള സിനിമയിൽ വീണ്ടും ഒരു 100 കോടി ക്ലബ്ബിന്റെ തിളക്കം !...
പോയ വർഷം തുടക്കം ഭീഷ്മപർവ്വത്തിൽ ഇത്തവണ ക്രിസ്റ്റഫറിൽ ! തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കാൻ വീണ്ടും ഒരു മെഗാസ്റ്റാർ ചിത്രം തിയേറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്...