Connect with us

Video

ലോകകപ്പ് വേദിയിൽ ക്യൂ തെറ്റിച്ച മമ്മൂട്ടിയെ ചോദ്യംചെയ്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ

Published

on

ലോകകപ്പ് വേദിയിൽ ക്യൂ തെറ്റിച്ച മമ്മൂട്ടിയെ ചോദ്യംചെയ്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ

കഴിഞ്ഞ ഞായറാഴ്ച ലോകം മുഴുവൻ ഉറ്റുനോക്കിയ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുവാൻ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും എത്തിയത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഖത്തർ ഗവൺമെന്റിന്റെ പ്രത്യേക അതിഥിയാണ് മോഹൻലാൽ മത്സരം കാണുവാൻ എത്തിയത്. ഫ്രാൻസും അർജന്‍റീനയും തമ്മിലുളള ഫൈനൽ മത്സരം കാണാൻ മമ്മൂട്ടിയും ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം ആർജെ സൂരജ് ആന്റോ ജോസഫ് ജോർജ് എന്നിവരും എത്തിയിരുന്നു.

എന്നാൽ സ്റ്റേഡിയത്തിൽ എത്തിയ മമ്മൂട്ടിയെയും സംഘത്തെയും സ്റ്റേഡിയത്തിന് പുറത്തേക്ക് സെക്യൂരിറ്റി പോലീസ് ഉദ്യോഗസ്ഥന്മാർ തടയുന്ന കാഴ്ച ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വിഐപി പാസുമായി മത്സരം കാണുവാൻ എത്തിയ മമ്മൂട്ടിയോട് ക്യൂ തെറ്റിച്ചു കയറിയതിനും പാസ് ആവശ്യപ്പെട്ടുകൊണ്ടും സെക്യൂരിറ്റി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നത്.

മത്സരശേഷം അർജൻറീനയും സൂപ്പർതാരം ലയണൽ മെസ്സിയെയും അഭിനന്ദിച്ചുകൊണ്ടും മമ്മൂട്ടി തന്റെ ലോകകപ്പ് ഫൈനൽ അനുഭവം ആരാധകരുമായി പങ്കുവെക്കുവാനും മറന്നിരുന്നില്ല.

Songs

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

Published

on

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ സയേഷയുടെ ഐറ്റം ഗാനം പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് താരം ഗാന രാഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിനായി ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Songs

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

Published

on

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ”താനാരോ” ഫസ്റ്റ് സിംഗിൾ പുറത്തിറങ്ങി.

സരിഗമയാണ് ചിത്രത്തിൻറെ സംഗീതം അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ,
ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,
സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സരിഗമ അവതരിപ്പിക്കുകയും
എൽഎൽപിയുമായി സഹകരിച്ച്
മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ ” വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “കാസർഗോഡ്”.
കോ-പ്രൊഡ്യൂസർ-
സഹിൽ ശർമ്മ.
ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-മനോജ് കണ്ണോത്ത്,
കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,
പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ-
രംഗനാഥ് രവി,
ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.

Continue Reading

Video

മണികണ്ഠൻ്റെ മകന് ലാലേട്ടൻ്റെ ജന്മദിന സമ്മാനം ! ‘ഞാൻ ആരാണെന്ന് കുറച്ചു വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും’

Published

on

മണികണ്ഠൻ്റെ മകന് ലാലേട്ടൻ്റെ ജന്മദിന സമ്മാനം ! ‘ഞാൻ ആരാണെന്ന് കുറച്ചു വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും’

മലയാളി പ്രേക്ഷകരുടെ പ്രിയ നടനായ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സൂപ്പർതാരം മോഹൻലാൽ. ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടെ വാലിബൻ്റെ ചിത്രീകരണ ലൊക്കേഷനിൽ നിന്നുകൊണ്ടാണ് വീഡിയോ വഴി മകൻ ഇസൈ മണികണ്ഠന് മോഹൻലാൽ ജന്മദിനാശംസകൾ നേർന്നത്. ” ഹാപ്പി ബർത്ത് ഡേ മണികണ്ഠൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ,” ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും എന്നും മോഹൻലാൽ വീഡിയോയിൽ പറഞ്ഞു. അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല ബർത്ത്ഡേ ആയിരിക്കും ഇതെന്നും മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞു.

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. പോയ വർഷം മാർച്ച് 19നാണ് ഇരുവർക്കും ആർകുഞ്ഞ് പിറന്നത്.’കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖമാണ് അവസാനമായി മണി പുറത്തിറങ്ങിയ ചിത്രം.

Continue Reading

Recent

Songs7 hours ago

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത്...

Film News11 hours ago

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ...

Film News13 hours ago

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം...

Film News15 hours ago

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം...

Film News17 hours ago

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയുമായുള്ള ദാമ്പത്തിക ബന്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട് നടൻ വിനായകൻ. ഇന്നലെ...

Film News1 day ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News1 day ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News2 days ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News2 days ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs2 days ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Trending