Gallery
വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ

വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ
ക്രിസ്മസ് ഷൂട്ടിന്റെ ഭാഗമായി കിടിലൻ മേക്ക് ഓവർ നടത്തി നീത പിള്ളയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിന്റെജ് സ്റ്റൈൽ ലുക്കിൽ എത്തിയ നീതയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ അശ്വിൻ അലക്സ് പകർത്തിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്ക്
തന്നെ നിരവധി ലൈക്കുകൾ സ്വന്തമാക്കി കഴിഞ്ഞു..
Gallery
ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.
Gallery
അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ
തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ അടുത്തിടെയാണ് നായകനായി ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറിയത്. മുൻപ് നിരവധി പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ആദ്യമായാണ് ശരവണൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 100 കോടിക്ക് മുകളിൽ ചിലവഴിച്ചു ബ്രഹ്മാണ്ഡമായായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.പക്ഷേ ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്.
ലേജൻ്റിന് ശേഷം പുതിയ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് ബ്രഹ്മാണ്ഡ നായകൻ. ഇപ്പൊൾ സരവണൻ്റെ പുതിയ സ്റ്റൈലിഷ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനുംമായി ഏറെ സാമ്യം ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു പക്ഷം പ്രേക്ഷകരുടെ വാദം.
Gallery
“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു
ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ.
പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായ മലയാള ചിത്രം ഇഷ്ക് എന്നിവയാണ് പ്രിയയുടെ ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ സാന്‍റല്‍വുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ ഈ വർഷം. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം