വെടിക്കെട്ട് തുടങ്ങുന്നേയുള്ളൂ ! കിടിലൻ ട്രെയ്ലറുമായി ഞെട്ടിച്ച് ഒറ്റ് ന്നാ താൻ കേസ് കൊട് സിനിമയുടെ വൻവിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഒറ്റിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി,...
മോൺസ്റ്റർ ഒരു ത്രില്ലർ സിനിമയാണ്. അത് ഏതുതരത്തിൽ ഉള്ളതാണെന്ന് ഇപ്പോൾ പറയുന്നില്ല, അതുകൊണ്ടാണ് ചിത്രത്തെക്കുറിച്ച് അധികം പുറത്ത് പറയാത്തത്- വൈശാഖ് പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. ഈ വർഷം...
50 കോടി ചിത്രം ബ്രൂസ്ലിയിൽ ഉണ്ണിമുകുന്ദന് വില്ലനായി ടെലിവിഷൻ സൂപ്പർ താരം റോബിൻ 50 കോടിയിൽ പരം മുതൽമുടക്കിൽ ഉണ്ണി മുകുന്ദനെ നായകനാക്കി ഹിറ്റ് മേക്കർ വൈശാഖ് ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ബ്രൂസിലി. മല്ലുസിങ്ങിന് ശേഷം...
പല തരം പ്രണയങ്ങൾ ! കാളിദാസ് ജയറാം-പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗർഗിരധു ട്രെയ്ലർ കാണാം മലയാളി താരം കാളിദാസ് ജയറാം, കലൈയരസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത് ചിത്രത്തിന്റെ...
മലയാളത്തിന്റെ ബാഹുബലിക്ക് U/A സർട്ടിഫിക്കറ്റ്.പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് തിയറ്ററുകളിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന് സെൻസറിങ് ബോർഡ് യു എ...
ദിലീപ് അരുൺ ഗോപി ചിത്രത്തിൽ സുരേഷ് ഗോപിയും രാമലീലക്കുശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തെന്നിന്ത്യയിലെ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത്. മൾട്ടി സ്റ്റാർ ചിത്രമായിട്ടായിരിക്കും...
പ്രതിസന്ധികൾ മറികിടന്ന് പീസ് ഓഗസ്റ്റ് 26 മുതൽ തിയേറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്ത പീസ് ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. പോയ വാരമായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം...
ലൈഗർ 100 കോടി ക്ലബിൽ ഇടം പിടിച്ചാൽ എല്ലാവർക്കും എന്റെ വക ജവാൻ ! ഞാൻ കേരളത്തിൽ വന്ന് ആഘോഷിക്കും- ദേവരകൊണ്ട വിജയ് ദേവരക്കൊണ്ട , അനന്യ പാണ്ടെ , രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന...
തല്ലിന് മുന്നേ ഒരു പ്രേമനെയ്യപ്പം ! ഒരു തെക്കൻ തല്ലുകെസിലെ അടുത്ത ഗാനം ഉടൻ എത്തുന്നു ബിജുമേനോന്, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍...
ധനൂഷ് ചിത്രത്തിന് സ്ക്രീനിൽ പാലഭിഷേകവും നൃത്തവും. ഒടുവിൽ സ്ക്രീൻ തകർന്ന് 50ലക്ഷം രൂപയുടെ നഷ്ടം. തമിഴ് സിനിമയും അവിടത്തെ ആരാധകരുടെ സ്നേഹപ്രകടനവും എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ചില സമയങ്ങളിലെ അതിരുവിട്ട ആരാധകപ്രകടനങ്ങൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുള്ളതും...