Connect with us

Mollywood Events

മണിമാളിക പോലെ ലാലേട്ടന്റെ പുതിയ കുണ്ടന്നൂർ ഫ്‌ളാറ്റ്‌ ! പാലുകാച്ചൽ വീഡിയോ പുറത്തിറങ്ങി

Published

on

മണിമാളിക പോലെ ലാലേട്ടന്റെ പുതിയ കുണ്ടന്നൂർ ഫ്‌ളാറ്റ്‌ ! പാലുകാച്ചൽ വീഡിയോ പുറത്തിറങ്ങി

കൊച്ചിയിലെ കുണ്ടന്നൂരിൽ കഴിഞ്ഞ ദിവസമാണ് സൂപ്പർ താരം മോഹൻലാലിൻറെ പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ നടന്നത്.ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപമാണ് മോഹൻലാലിന്റെ പുതിയ ഫ്‌ളാറ്റ്. 9000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഈ ഡ്യൂപ്ലക്സ് ഫ്ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഫ്ളാറ്റിന്റെ എൻട്രൻസിലായി നിർത്തിയിട്ടിരിക്കുന്ന ലാംബ്രട്ട സ്കൂട്ടറും അതിന്റെ നമ്പറും ആരുടെയും ശ്രദ്ധ കവരും. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘2255’ എന്ന നമ്പറാണ് സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറാണിത്. ആർ എ കെ ഇൻറീരിയൽസ് ആണ് ഫ്ലാറ്റിൽ ഇൻറീരിയൽ വർക്കുകൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ഫ്ലാറ്റിന്റെ പാലുകാച്ചലിനോട് അനുബന്ധിച്ച് നടന്ന സ്വകാര്യപരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

രണ്ടുവർഷങ്ങൾക്കു മുൻപ് ദുബായിലും പുതിയൊരു അപ്പാർട്ട്മെന്റ് മോഹൻലാൽ വാങ്ങിയിരുന്നു. ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആർപി ഹൈറ്റ്‌സിലാണ് താരം പുതിയ അപാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർ പി ഹൈറ്റ്സ്.

Mollywood Events

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

Published

on

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു

 

Continue Reading

Mollywood Events

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

Published

on

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Mollywood Events

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

Published

on

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Recent

Film News8 hours ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News11 hours ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News15 hours ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News1 day ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs1 day ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Film News1 day ago

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം യുവതാര നിരയിൽ മോളിവുഡ് ബോക്സോഫീസിലെ താര രാജാക്കന്മാർ തന്നെയാണ് ദുൽഖർ സൽമാനും നിവിൻ പോളിയും. ഇരുവരുടെയും ചിത്രങ്ങൾ റിലീസ്...

Film News1 day ago

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും കഥകൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ലിജോ ജോസ്...

Film News2 days ago

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനികാന്ത് മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ...

Film News2 days ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News2 days ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Trending