വീണ്ടും അമ്മ സ്റ്റേജ് ഷോക്കായി വേദി ഒരുങ്ങുന്നുഅമ്മയ്ക്ക് വേണ്ടി വീണ്ടും താര രാജാക്കന്മാർ ഒന്നിക്കുന്നു ! ചലച്ചിത്രതാര സംഘടനയിലെ അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത്...
ദിലീപിന് ഇനി അനിരുദ്ധിന്റെ മാസ്സ് മ്യൂസിക് ! പറക്കും പപ്പൻ സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധ് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം...
പുഷ്ക്കും വിക്രംത്തിനും കെ.ജി.എഫിനും മോളിവുഡിന്റെ മറുപടി ! റാം ഒരുങ്ങുന്നത് 2 ഭാഗങ്ങളിൽ പാൻ ഇന്ത്യൻ ചിത്രമായി ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വളരെ ആഘോഷപൂർവ്വം പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. വിദേശരാജ്യങ്ങളിലെ ചിത്രീകരണം അടക്കം വമ്പൻ...
മഹാഭാരതത്തിൽ നിന്നും ഭീഷ്മപർവ്വം വന്നപോലെ ബൈബിളിൽ നിന്നും പന്ത്രണ്ട് എം.ടി വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ പഞ്ചപാണ്ഡവരിൽ കരുത്തനായ എന്നാൽ യുധിഷ്ഠിരന്റെയും അർജ്ജുനന്റെയും നിഴലിലായിപ്പോയ ഭീമൻ കേന്ദ്ര കഥാപാത്രമായ നോവലാണ്. ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി...
ഒരുങ്ങിയിരിക്കുക ! നാടു വിറപ്പിക്കാൻ കടുവ ഒരാഴ്ച വൈകും ! പ്രേക്ഷകർ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവ റിലീസ് തിയതി നീട്ടി വെച്ചു. മുൻ നിശ്ചയിച്ച പ്രകാരം വരുന്ന വ്യാഴാഴ്ച തിയറ്ററുകളിൽ...
അടാർ ലൗ മൂലം എന്തെല്ലാം മലയാളസിനിമക്ക് ലഭിച്ചു, ഇനിയെങ്കികും സൂപ്പർ താരങ്ങളുടെ പിന്നാലെ പോകുന്നത് നിർത്തു – ഒമർ ലുലു ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ സംവിധായകനാണ് ഒമർലുലു. ചെറിയ ബഡ്ജറ്റിൽ...
സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ് മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം ആയിരുന്നു ഇന്ന്. അമ്മയുടെ വാർഷിക മീറ്റിങ്ങിൽ വച്ച്...
വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കും എന്നാണ് സൂചനകൾ....
ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ...
രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന...