റെഡി ബ്രോ.. തുടങ്ങാം..! നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ നാളെ എത്തും..! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായുള്ള ആരാധകരുടെ അക്ഷമരായി കാത്തിരിപ്പിന് വിരാമം കുറിക്കുന്നു....
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; ആദ്യ ഗാനം ‘കാവാല’ റിലീസായി നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി...
ജയം രവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി ചിത്രം ‘ജീനി’; വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് ജയം രവി. ഇന്ന് രാവിലെ...
റോക്ക് സ്റ്റാർ ലുക്കിൽ ശ്രീനാഥ് ഭാസി ആരാധകരുടെ മനം കവരും വിധം റോക്ക് സ്റ്റാർ ലുക്കിൽ സ്റ്റേജിലെത്തി ആരാധകരുടെ കയ്യടി നേടുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നു. ഡാൻസ് പാർട്ടി സിനിമയിയുടെ...
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി...
കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ...
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘സൂപ്പർ സിന്ദഗി’ ! ചിത്രീകരണം പൂർത്തിയായി… ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി. വിന്റെഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത്...
ഗുഡ്വിൽ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ഇരുപത്തിയാറാം ചിത്രം കിഷ്കിന്ധാ കാണ്ഡം ആരംഭിച്ചു ഗുഡ്വിൽ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ഇരുപത്തിയാറാം ചിത്രം കിഷ്കിന്ധാ കാണ്ഡം പൂജ ഒളപമണ്ണ മനയിൽ വെച്ചു നടന്നു. നിർമാതാവ് ജോബി ജോർജ് അഭിനതേക്കളായ ആസിഫ്...
“പടത്തിന്റെ ടൈറ്റിൽ എങ്കിലും ഇറക്കി വിടണം മിസ്റ്റർ” – ഹനീഫ് അദേനിയോട് നിവിൻ ! NP42 ടൈറ്റിൽ അടുത്തയാഴ്ച നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ....
ഈ ഓണത്തിന് ഇടിയുടെ പെരുന്നാൾ ! സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ആർ ഡി എക്സിന്റെ ടീസർ തരംഗമാകുന്നു ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് ഇതാ വിരാമം കുറിക്കുന്നു. ബ്ലോക്ക്ബസ്റ്റർ...