Mollywood Events
നടി മൈഥിലി വിവാഹിതയായി ! ചിത്രങ്ങളും വീഡിയോയും കാണാം

നടി മൈഥിലി വിവാഹിതയായി ! ചിത്രങ്ങളും വീഡിയോയും കാണാം
ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Mollywood Events
തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ
വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു
Mollywood Events
ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !
ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.
Mollywood Events
ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !