Mollywood Events
ആ സ്വപ്‍നം ഇതാ സഫലമാകുന്നു ! എന്റെ ആദ്യത്തെ കുഞ്ഞു വിവാഹിതയാവുന്നു – സന്തോഷ നിമിഷം പങ്കുവെച്ചു ആര്യ
ആ സ്വപ്‍നം ഇതാ സഫലമാകുന്നു ! എന്റെ ആദ്യത്തെ കുഞ്ഞു വിവാഹിതയാവുന്നു – സന്തോഷ നിമിഷം പങ്കുവെച്ചു ആര്യ
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ആര്യ ബഡായി. ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായി മലയാളികളെ ചിരിപ്പിച്ച സുന്ദരി, മോഹൻലാലിന്റെ ബിഗ് ബോസ് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറി.
തന്റെ വ്യക്തിത്വവും നിലപാടുകളും കൊണ്ട് ഷോയിൽ ആര്യ നിറഞ്ഞുനിൽക്കുകയായിരുന്നു. കോവിഡ് മഹാമാരി മൂലം ഷോ പകുതിക്ക് നിർത്തിവച്ചിരുന്നുവെങ്കിലും ആര്യക്ക് ആ പരിപാടിയിലൂടെ വമ്പൻ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തൻറെ ജീവിതത്തിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങൾ എല്ലാം താരം ആരാധകരുമായി എപ്പോഴും തന്നെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെക്കുവാൻ ശ്രമിക്കാറുണ്ട്. ആര്യയുടെ അനിയത്തിയുടെ ഫോട്ടോയാണ് ഇപ്പോൾ പുതുതായി താരം പങ്കുവെച്ചിരിക്കുന്നത്.
തൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണെന്നും തൻറെ അച്ഛൻറെ വലിയൊരു ആഗ്രഹമാണ് ഇപ്പോൾ പൂർത്തിയാവുന്നത് എന്നും താരം കുറിക്കുന്നു. ആര്യ പങ്കുവെച്ച കുറിപ്പ് വായിക്കാം
“ഇത് എന്റെ ഹൃദയം
ഇതാ എന്റെ അച്ചന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്ന നിമിഷം.
ഇത് സാക്ഷാത്കരിക്കപ്പെടുന്നത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. കഠിനാധ്വാനത്തിന്റെ ദിവസങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ അവസാനം, കുഞ്ഞു പെങ്ങൾ
എന്റെ മാലാഖ, എന്റെ ആദ്യത്തെ കുട്ടി, വിവാഹിതയാകുന്നു. അവന്റെ കൈകൾ പിടിച്ച് അവൾ സ്വപ്നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. ”
Mollywood Events
തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ
തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ
വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു
Mollywood Events
ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !
ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !
ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.
Mollywood Events
ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

-
Songs10 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി