Connect with us

Mollywood Events

ചാക്കോച്ചൻ പോലും ഞെട്ടും ! ദേവദൂദർ ഗാനത്തിനൊപ്പം ചുവട് വെച്ച് ആരാധക ഹൃദയങ്ങൾ നിറച്ച് ലേഡി സൂപ്പർ സ്റ്റാർ !

Published

on

ചാക്കോച്ചൻ പോലും ഞെട്ടും ! ദേവദൂദർ ഗാനത്തിനൊപ്പം ചുവട് വെച്ച് ആരാധക ഹൃദയങ്ങൾ നിറച്ച് ലേഡി സൂപ്പർ സ്റ്റാർ !

വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് മലയാളികളുടെ സ്വന്തം ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഇന്ന് കല്യാൺ ജൂവലേഴ്സ് കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിൽ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ താരം എത്തിയിരുന്നു. വേദിയിൽ ആരാധകരെ സാക്ഷിനിർത്തി സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസുകൊട് സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനത്തിന് ചുവടെ വെച്ച് പ്രേക്ഷിക കയ്യടികൾ നേടിയിരുന്നു. പരിപാടിയിലെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Mollywood Events

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

Published

on

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു

 

Continue Reading

Mollywood Events

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

Published

on

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Mollywood Events

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

Published

on

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Recent

Film News10 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News14 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News14 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News15 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News18 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized19 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News19 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News22 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News2 days ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending