Connect with us

Mollywood Events

സീരിയൽ താരം ജിത്തു വേണുഗോപാൽ വിവാഹിതനായി. ചിത്രങ്ങളും വീഡിയോയും കാണാം

Published

on

സീരിയൽ താരം ജിത്തു വേണുഗോപാൽ വിവാഹിതനായി. ചിത്രങ്ങളും വീഡിയോയും കാണാം

സീരിയൽ താരം ജിത്തു വേണുഗോപാൽ ഇന്ന് വിവാഹിതനായി. കാവേരി എസ്.നായർ ആണ് വധു.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിത്തു വേണുഗോപാൽ.സീരിയലുകളിൽ പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് ജിത്തു. സീത കല്യാണം എന്ന പാരമ്പരയിലെ ജിത്തു വേണുഗോപാലിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ഒന്നായിരുന്നു. മൗനരാരം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം.

Mollywood Events

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

Published

on

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു

 

Continue Reading

Mollywood Events

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

Published

on

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Mollywood Events

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

Published

on

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Recent

Film News3 weeks ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs1 month ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News1 month ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News1 month ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Film News1 month ago

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ...

Film News1 month ago

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്…

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്… മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം...

Film News1 month ago

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ”...

Trailers2 months ago

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ...

Film News2 months ago

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ് ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ...

Film News2 months ago

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത്

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത് രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി...

Trending