Gallery
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ ! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ ! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ
മലയാളത്തിലെ വളർന്നുവരുന്ന യുവ താരമാണ് എസ്തർ. ബാലതാരമായി വന്ന മലയാളത്തിലെ നായികമാരുടെ നിരയിലേക്ക് ചേർന്നു വന്നുകൊണ്ടിരിക്കുകയാണ് താരം.അഭിനയതോടൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിംഗ് ചെയ്യുന്ന നടിയുടെ ഗ്ലാമറസ് ലുക്ക് പലപ്പോഴും വൈറലാകാറുണ്ട്.തന്റെ സോഷ്യൽ മീഡയയിൽ പങ്കുവെച്ച പുതിയ ചിത്രത്തിലെ വീണ്ടും ആരാധക ശ്രദ്ധ നേടുകയാണ് താരം.
ബാലതാരമായി വന്നു ആരാധകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് താരം. നല്ലവൻ ആണ് ആദ്യ സിനിമദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷം താരത്തെ കൂടുതൽ പോപ്പുലർ ആക്കി. ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തപ്പോൾ ആ വേഷം താരം തന്നെ ചെയ്തു.അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു കഴിഞ്ഞു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.കുഴലി എന്ന തമിഴ് സിനിമയിൽ നായിക എസ്തർ ആയിരുന്നു.ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
Gallery
വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ

വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ
ക്രിസ്മസ് ഷൂട്ടിന്റെ ഭാഗമായി കിടിലൻ മേക്ക് ഓവർ നടത്തി നീത പിള്ളയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിന്റെജ് സ്റ്റൈൽ ലുക്കിൽ എത്തിയ നീതയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ അശ്വിൻ അലക്സ് പകർത്തിയ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്ക്
തന്നെ നിരവധി ലൈക്കുകൾ സ്വന്തമാക്കി കഴിഞ്ഞു..
Gallery
നാടൻ വേഷത്തിൽ ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളുമായി സൂപ്പർതാരം അനശ്വര രാജൻ

നാടൻ വേഷത്തിൽ ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളുമായി സൂപ്പർതാരം അനശ്വര രാജൻ
വളരെ കുറച്ച് മലയാള ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യ നേടിയ താരമാണ് അനശ്വര രാജൻ.ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാളത്തിൽ ചുവടുറപ്പിക്കുന്നത്. 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഫാഷൻ ഫോട്ടോഗ്രാഫിയും മോഡലിങ്ങുമായി താരത്തിന്റെ ചിത്രങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെ പുതിയ ചിത്രവുമായി വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് താരം.
ഔരത്ത് എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ചെല്ലം തുറന്ന് വെറ്റില മുറുക്കുന്ന അനശ്വരയുടെ ഫോട്ടോഷൂട്ട് വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടി തന്നെയാണ് ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അനശ്വരയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ഐശ്വര്യലക്ഷ്മി, സാനിയ ഇയ്യപ്പൻ,നന്ദന വർമ, അനിഖ സുരേന്ദ്രൻ, ജുവൽ മേരി, സംവിധായിക കാവ്യ പ്രകാശ് തുടങ്ങിയവർ അവരിൽ ചിലരാണ്.
മൈക്ക് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.പ്രണയവിലാസം ആണ് അനശ്വരയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
Gallery
നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !

നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !
ഷറഫുദ്ദീനും മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഡിയോ റിലീസ് കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് നടന്നു. ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം വേദിയിൽ ചുവടുവെച്ച ഭാവന മലയാളത്തിലേക്ക് വീണ്ടും എത്തുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും പങ്കുവെച്ചു.
അരുണ്‍ റുഷ്ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം