Connect with us

Gallery

ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള വളർച്ച !പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

Published

on

ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള വളർച്ച !പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് എസ്തർ. അതീവ ഗ്ളാമറസായി തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

‘കളർഫുൾ ജാസ്മിൻ’ എന്നാണ് ചിത്രങ്ങൾക്ക് എസ്തർ നൽകിയ ക്യാപ്ഷന്‍. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ പകർത്തിയത്.

‘ദൃശ്യം’ സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷമാണ് എസ്തറിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.

 

Gallery

നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !

Published

on

നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !

ഷറഫുദ്ദീനും മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഡിയോ റിലീസ് കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് നടന്നു. ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം വേദിയിൽ ചുവടുവെച്ച ഭാവന മലയാളത്തിലേക്ക് വീണ്ടും എത്തുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും പങ്കുവെച്ചു.

അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.   ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.

Continue Reading

Gallery

ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.

Published

on

ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.

 

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ താരമാണ് ടോവിനോ തോമസ്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്ന താരം തൻ്റെ അഭിനയ ജീവിതത്തിൻ്റെ 10 വർഷങ്ങൾ ആഘോഷിക്കുകയാണ്. ദുൽഖർ ചിത്രം എ.ബി.സി. ഡി പൃഥ്വിരാജ് ചിത്രം സെവൻത് ഡെ എന്നീ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്ത ടോവിനോ പൃഥ്വിരാജിൻ്റെ തന്നെ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ മലയാള സിനിമയിലെ യുവ താര നിരയിലേക്ക് ഉയർന്നു വന്ന ടോവിനോവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 

കഠിനാധ്വാനവും ആത്മസമർപ്പണവും മാത്രം കൈമുതലായി എത്തിയ ഈ ഇരിഞ്ഞാലക്കുടക്കാരൻ ഏതൊരു സിനിമ മോഹിക്കും പ്രചോദനമായ വളർച്ചയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്ത്. അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയും ബോക്സോഫീസിൽ തരംഗമായ തല്ലുമാലയും താരത്തിൻ്റെ പ്രേക്ഷക സ്വീകാര്യതയെ അടിയറവിട്ട് ഉറപ്പിക്കുന്നു.തൻ്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിംന് വേണ്ടി തായ്യാറെടുക്കയാണ് ഇപ്പൊൾ ടോവിനോ. നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന അജയൻ്റെ രണ്ടാം മോഷണത്തിലൂടെയാണ് താരം ട്രിപ്പിൾ റോളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ വെച്ച് ടോവിനോയുടെ അഭിനയ ജീവിതത്തിലെ 10 വർഷങ്ങൾ അണിയറ പ്രവർത്തകർ ആഘോഷമാക്കി.

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ധ്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. കളരി എന്ന കേരളത്തിന്റെ അയോദ്ധന കലക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം.

 

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ്, കോസ്റ്റും ഡിസൈനർ – പ്രവീൺ വർമ്മ,മേക്ക് അപ് – റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷാ എഡിറ്റിംഗ് – ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Gallery

എന്തൊരു മാറ്റം ! അമ്പരന്ന് ആരാധകർ ! മനം മയക്കുന്ന സൗന്ദര്യവുമായി നിമിഷ ! ഭൂമിയിൽ വന്നിറങ്ങിയ ദേവതയോ ?

Published

on

എന്തൊരു മാറ്റം ! അമ്പരന്ന് ആരാധകർ ! മനം മയക്കുന്ന സൗന്ദര്യവുമായി നിമിഷ ! ഭൂമിയിൽ വന്നിറങ്ങിയ ദേവതയോ ?

ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് നിമിഷ സഞ്ജയൻ. മലയാളത്തനിമയുള്ളതും ബോള്‍ഡുമായ കഥാപാത്രങ്ങൾ കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ താരം നേടിയെടുത്തിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ നിമിഷ പങ്ക് വെച്ച സാരിയിൽ പ്രത്യക്ഷപ്പെട്ട അതീവ ഗ്ലാമർസായ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു, ചിത്രം വൈറൽ ആയതിന് പുറകെ പുതിയ ഫോട്ടോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക. ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ് താരം ചിത്രം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്.

ബിജുമേനോൻ നായകനായ ഒരു തെക്കൻ തല്ലി കേസ് ആണ് അവസാനമായി നിമിഷ സഞ്ജയന്റെ തീയറ്ററുകളിൽ എത്തിയ ചിത്രം.ഒരു തെക്കന്‍ തല്ലുകേസാണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  ഇതിനുപുറമേ അടുത്ത ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

Continue Reading

Recent

Songs20 mins ago

തലയിറങ്ങി സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച് തല വിളയാട്ടം ! തുനിവിലെ ചില്ല ചില്ല ഗാനം കാണാം

തലയിറങ്ങി സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച് തല വിളയാട്ടം ! തുനിവിലെ ചില്ല ചില്ല ഗാനം കാണാം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് നായകനാകുന്ന ‘തുനിവ്’ ചിത്രത്തിലെ ആദ്യ...

Trailers50 mins ago

ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി

ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി പൃഥ്വിരാജും, ആസിഫ് അലിയും ഷാജി...

Film News2 hours ago

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക...

Film News6 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs8 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News9 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News10 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News23 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News23 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News1 day ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Trending