Connect with us

Mollywood Events

ഉദിച്ച സൂര്യനെപ്പോലെ വേദിയിൽ തലയുയർത്തി ജനപ്രിയൻ ! നാദിർഷയുടെ സഹോദരിപുത്രിയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ

Published

on

ഉദിച്ച സൂര്യനെപ്പോലെ വേദിയിൽ തലയുയർത്തി ജനപ്രിയൻ ! നാദിർഷയുടെ സഹോദരിപുത്രിയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ

മലയാള സിനിമയിലെ കുടുംബപ്രേക്ഷകരുടെ ജനപ്രിയ നായകനാണ് ദിലീപ്. തൻറെ സുഹൃത്തായ നാദിർഷയുടെ സഹോദരി പുത്രിയുടെ വിവാഹത്തിന് വന്ന ദിലീപിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

 

അതേസമയം റാഫി ഒരുക്കുന്ന വോയിസ് ഓഫ് സത്യനാഥൻ ആണ് ദിലീപിൻറെ അടുത്തതായി പുറത്തിറങ്ങുവാൻ ഉള്ള ചിത്രം. ഇതിനോടൊപ്പം തന്നെ ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻതന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് അറിയുവാൻ സാധിക്കുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച ഹിറ്റ് കോംബോയ്ക്കുവേണ്ടി വീണ്ടും കാത്തിരിക്കുകയാണ് ആരാധകർ.

Mollywood Events

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

Published

on

തൈക്കാട് ശിവ ക്ഷേത്ര ഉത്സവത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല.കാണുവാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

വെണ്ണല തൈക്കാട് മഹാ ശിവ ക്ഷേത്രത്തിൽ ഉത്സവ വേദിയിൽ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിലെ ഒരു പരിപാടിയിൽ ഷക്കീല പങ്കെടുക്കുന്നത്. താരത്തെ കാണുവാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒത്തുകൂടിയത്. വേദിയിലെത്തിയ ഷക്കീല പ്രേക്ഷകരോട് നന്ദി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ പരിപാടിക്കായി കോഴിക്കോട് മാളിൽ വരുവാൻ ശ്രമിച്ചെന്നും പക്ഷേ മറ്റു ചില കാരണങ്ങളാൽ അതു മുടങ്ങി എന്നും അന്നത്തെ വിഷമം ഇപ്പോൾ മാറിയെന്ന് താരം പറഞ്ഞു. അന്ന് ഒരു 200 300 പേരാണ് കാണുവാൻ വന്നതെങ്കിൽ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ആയിരങ്ങളാണ്. കൊറോണയും പ്രകൃതിദുരന്തങ്ങളും ഒരുപാട് നമ്മൾ അനുഭവിച്ചു കഴിഞ്ഞു, ഇനി ഒരു നല്ല സമയത്തിനായി ഈശ്വരനോട് പ്രാർഥിക്കാം. എൻ്റെ മക്കളായ സാക്ഷയോടും, സന ദിയയോടും, നിമിഷക്കൊപ്പവുമാണ് നിങ്ങളെ കാണുവാൻ എത്തിയത്. ഷക്കീല പങ്കുവെച്ചു

 

Continue Reading

Mollywood Events

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

Published

on

ഇരട്ട ചങ്കനും തോമാച്ചായനും കണ്ടുമുട്ടിയപ്പോൾ !

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Mollywood Events

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

Published

on

ഏഷ്യാനെറ്റ് എം.ഡി മാധവൻ്റെ മകൻ്റെ കല്യാണ റിസപ്ഷൻ വേദിയിലേക്ക് മോഹൻലാലിൻ്റെ കിടിലൻ എൻട്രി

ഏഷ്യാനെറ്റ് എം.ഡി കെ.മാധവൻ്റെ മകൻ
ഗൗതം മാധവൻ്റെ കേരളത്തിലെ വിവാഹ സൽക്കാര ചടങ്ങുകൾ കോഴിക്കോട് പുരോഗമിക്കുകയാണ്. സിനിമ സാംസ്കാരിക രാഷ്ട്രീയ ബിസ്‌നസ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഈ മാസം 10ന് രാജസ്ഥാനിൽ നടന്ന വിവാഹത്തിൽ മലയാള നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കമൽ ഹാസൻ, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവർ പങ്കെടുത്തിരുന്നു.

Continue Reading

Recent

Film News1 week ago

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു   നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ...

Film News2 months ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News2 months ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News2 months ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News2 months ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Film News2 months ago

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.   ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS...

Film News4 months ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News4 months ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News4 months ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News6 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Trending