അമ്മ സ്റ്റേജ് ഷോ ട്രെയ്ലർ പുറത്തിറങ്ങി ! അമ്മയും മഴവിൽ മനോരമയും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022ന്റെ ടീസർ പുറത്തിറങ്ങി. മലയാള സിനിമയുടെ താര സംഘടനയായ അമ്മയിലെ താരങ്ങൾ അണിനിരക്കുന്ന മൂന്നാമത്...
‘അനുരാഗമനം’; മഹാവീര്യറിലെ പ്രണയഗാനമെത്തി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന ചിത്രത്തിലെ ‘അനുരാഗമനം’ എന്ന ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും ഷാന്‍വി ശ്രീവാസ്തവയുമാണ് ഗാനരംഗത്തുള്ളത്. ബി ആര് ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഇഷാന്...
A സർട്ടിഫിക്കറ്റ് ട്രെയ്ലറുമായി ലെസ്ബിയൻ കഥ പറയുന്ന ചിത്രം ഹോളി വൂണ്ട് തൊട്ടാൽ പൊള്ളുന്ന വിഷയവുമായി വീണ്ടും ഒരു മലയാള ചിത്രം. ലെസ്ബിയൻ പ്രണയം പ്രമേയമാക്കുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക്...
നിറചിരിയുമായി നിമിഷ! പ്രണയ നായകനായി റോഷൻ! ഒരു തെക്കൻ തല്ല് കേസിലെ ആദ്യഗാനം എത്തി ബിജുമേനോന്, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്....
തരംഗമായി ലൈഗറിലെ പുതിയ ഗാനം പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ് യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സറായാണ് വിജയ്...
പൃഥ്വിരാജ് ചിത്രം തീർപ്പിന്റെ പുതിയ ടീസർ എത്തി മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പിന്റെ ടീസർ പുറത്തിറങ്ങി. ‘ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്....
“ഈ കിടപ്പ് ഭയങ്കര കബിയാ” ! കളി തുടങ്ങുന്നു… റോഷനും സ്വാസികയും ഒന്നിക്കുന്ന ചതുരം വാർണ്യത്തിൽ ആശങ്കയ്ക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചതുരം പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ...
നടിമാർക്ക് ആളുകളെ കയറ്റാൻ പറ്റുന്ന പടം ചെയ്യട്ടെ അപ്പോൾ അവർക്ക് അതിനനുസരിച്ച് വേദനം വാങ്ങാം. മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ അപർണ ബാലമുരളി ഒരേ സിനിമയിൽ ജോലി ചെയ്യുന്ന ആണിനും പെണ്ണിനും വ്യത്യസ്ത വേദനം...
വീണ്ടും കാർത്തിയുടെ അഴിഞ്ഞാട്ടം ! പുതിയ ചിത്രം വിരുമന്റെ ട്രെയ്ലർ എത്തി സൂപ്പർ ഹിറ്റ് ചിത്രം സുൽത്താനുശേഷം കാർത്തി നായകനാകുന്ന പുതിയ സിനിമ വിരുമന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു വർഷത്തിന് ശേഷം അടുത്ത ചിത്രവുമായി കാർത്തി...
പാടി തിമിർത്തു ലാലേട്ടൻ! സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ പാടിയ ഗാനം. ഇട്ടിമാണിക്കുശേഷം മോഹൻലാൽ പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. ബർമുഡ എന്ന ചിത്രത്തിനു വേണ്ടിയിട്ടാണ് മോഹൻലാൽ പാടിയിരിക്കുന്നത്. അമ്പതോളം ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുള്ള...