Connect with us

Songs

പാടി തിമിർത്തു ലാലേട്ടൻ! സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ പാടിയ ഗാനം.

Published

on

പാടി തിമിർത്തു ലാലേട്ടൻ! സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാൽ പാടിയ ഗാനം.

ഇട്ടിമാണിക്കുശേഷം മോഹൻലാൽ പാടിയ പുതിയ ഗാനം റിലീസ് ചെയ്തു.

ബർമുഡ എന്ന ചിത്രത്തിനു വേണ്ടിയിട്ടാണ് മോഹൻലാൽ പാടിയിരിക്കുന്നത്. അമ്പതോളം ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുള്ള മോഹൻലാൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലിന്റെത് അല്ലാത്ത മറ്റൊരു സിനിമയ്ക്കായി ഗാനം ആലപിക്കുന്നത്.

‘ചോദ്യ ചിഹ്നം പോലെ…’ എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയ്ക്കായി മോഹൻലാൽ പാടിയിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് രമേഷ് നാരായണൻ ഈണം നൽകിയിരിക്കുന്നതാണ് ഗാനം. ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ബർമുഡ. ആകെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

Songs

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

Published

on

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ സയേഷയുടെ ഐറ്റം ഗാനം പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് താരം ഗാന രാഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിനായി ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

ത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Songs

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

Published

on

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ”താനാരോ” ഫസ്റ്റ് സിംഗിൾ പുറത്തിറങ്ങി.

സരിഗമയാണ് ചിത്രത്തിൻറെ സംഗീതം അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ,
ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,
സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സരിഗമ അവതരിപ്പിക്കുകയും
എൽഎൽപിയുമായി സഹകരിച്ച്
മുഖരി എന്റർടൈയ്മെന്റിന്റെ ബാനറിൽ ” വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “കാസർഗോഡ്”.
കോ-പ്രൊഡ്യൂസർ-
സഹിൽ ശർമ്മ.
ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-മനോജ് കണ്ണോത്ത്,
കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,
പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ-
രംഗനാഥ് രവി,
ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.

Continue Reading

Songs

ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !

Published

on

ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !

 

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ ഹെർ’ എന്ന സിനിമയിലെ ആദ്യഗാനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി.സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള ‘ Her Story’ എന്ന ഗാനം ആണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്.

 

ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് HER.ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഹെറിലെ കേന്ദ്ര കഥാപാത്രങ്ങൾ. AT സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് ചിത്രത്തിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.

ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ്, എഡിറ്റർ – കിരൺ ദാസ്, കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, സൗണ്ട് മിക്സ്‌ – എം ആർ – രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, VFX – എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പി ആർ ഓ – വാഴൂർ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷൻ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനർ – ജിനു വി നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കെവീട്, ടൈറ്റിൽ ഡിസൈൻ – ജയറാം രാമചന്ദ്രൻ, പോസ്റ്റർ ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.

Continue Reading

Recent

Songs8 hours ago

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത്...

Film News11 hours ago

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ...

Film News13 hours ago

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം...

Film News16 hours ago

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം...

Film News17 hours ago

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയുമായുള്ള ദാമ്പത്തിക ബന്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട് നടൻ വിനായകൻ. ഇന്നലെ...

Film News1 day ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News1 day ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News2 days ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News2 days ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs2 days ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Trending