Cricket
മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി
മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി. ഇന്ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് വേണ്ടിയാണ് ബേസിൽ തമ്പി കളിക്കുന്നത്. യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാം ശേഷം ഇന്ത്യൻ ജേഴ്സിയിൽ മലയാളികൾ പ്രതീക്ഷിക്കുന്ന താരം കൂടിയാണ് ബെയ്സിൽ തമ്പി.
Cricket
ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ

ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ
വിരാട് കോഹ്‌ലിയുടെ തന്റെ കരിയറികെ മോശം പ്രകടനം തുടരുമ്പോൾ പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം രംഗത്തെത്തി.
ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരുക്ക് കാരണം കോഹ്‌ലിക്ക് രണ്ടാം മത്സരത്തിൽ 16 റൺസ് മാത്രമാണ് നേടാനായത്, ലോർഡ്‌സിൽ ഇന്ത്യ 100 റൺസിന് പരാജയപ്പെട്ടു. വിരാട് കോഹ്‌ലിയിൽ നിന്നും ഒരു സെഞ്ചുറി കാണാതായിട്ട് ഇപ്പോൾ 77 ഇന്നിംഗ്സുകൾ കഴിഞ്ഞിരിക്കുകയാണ്.
കൊഹ്ലിയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് കപിൽദേവ് അടക്കം പല ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു.
നിലവിൽ ഇൻറർനാഷണൽ ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടങ്ങുന്ന ബാബർ അസം തന്റെ ഓഫീഷ്യൽ ട്വിറ്റർ വഴിയാണ് വിരാട് കോലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
This too shall pass. Stay strong. #ViratKohli pic.twitter.com/ozr7BFFgXt
— Babar Azam (@babarazam258) July 14, 2022
” ഈ സമയവും കടന്നു പോകും, ശക്തനായി തന്നെ ഇരിക്കുക” എന്ന അടിക്കുറിപ്പോടുകൂടിയാണ് ബാബർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ട് ഏകദിനത്തിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിന്തുണയും കോഹ്‌ലിക്ക് ലഭിച്ചിരുന്നു.
“ഒരാൾ ഇത്രയും കാലം തുടർച്ചയായി സ്‌കോർ ചെയ്യുമ്പോൾ, ഒന്നോ രണ്ടോ പരമ്പരകളിലോ ഒന്നോ രണ്ടോ വർഷങ്ങളിലോ സ്‌കോർ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ സംഭാവനയെ നമുക്ക് അവഗണിക്കാനാവില്ല.
വിരാട് കോഹ്‌ലിയുടെ പ്രാധാന്യം ഞങ്ങൾക്കറിയാം. വിദഗ്ധർക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്, പക്ഷേ ഞങ്ങൾക്ക് ഈ കാര്യങ്ങൾക്ക് ചെവി കൊടുക്കാറില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
Cricket
ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ

ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ
മലയാളി ക്രിക്കറ്റ് താരം വിവാഹിതനായി. സ്നേഹയാണ് വധു. ബേസിൻ തമ്പിയുടെ ജന്മനാടായ പെരുമ്പാവൂരിൽ വച്ചായിരുന്നു ആർഭാടപൂർവ്വം വിവാഹം ഇന്ന് നടന്നത്. മലയാള സിനിമയിലെയും ക്രിക്കറ്റിലെയും പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മലയാളി യുവതാരം ആന്റണി വർഗീസ് പെപ്പയുടെ വിവാഹ വേദിയിലെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വേദിയിലെത്തി നൃത്തം ചെയ്തായിരുന്നു സുഹൃത്തായ ബേസിലിന്റെ വിവാഹം കൂട്ടുകാരും ആഘോഷിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഓൺലൈൻ റൈഡേഴ്‌സിന് വേണ്ടി ആൻറണി വർഗീസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് താരമാണ് ബേസിൽ തമ്പി.
Cricket
അന്ന് യുവരാജ് ഇന്ന് ബുമ്രാ ! ബ്രോഡിനെ ടെസ്റ്റിൽ ഒരോവറിൽ 35 റൺസ് അടിച്ച് ബുമ്രാ

അന്ന് യുവരാജ് ഇന്ന് ബുമ്രാ ! ബ്രോഡിനെ ടെസ്റ്റിൽ ഒരോവറിൽ 35 റൺസ് അടിച്ച് ബുമ്രാ
ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബോർഡിന് വീണ്ടും നാണക്കേടിന്റെ ലോക റെക്കോർഡ്. ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാമത് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ബ്രോഡ് വഴങ്ങിയത് 35 റൺസ് ആണ്. അടിച്ച് തകർത്തടാവട്ടെ ഒമ്പതാമത് ക്രീസിൽ ഇറങ്ങിയ ബുംറയും. 2007 നടന്ന ആദ്യ ട്വന്റി 20 വേൾഡ് കപ്പിൽ യുവരാജ് സിങ് തുടർച്ചയായി 6 സിക്സറുകൾ ബ്രോഡിനെ അടിച്ചിരുന്നു.
Kya yeh Yuvi hai ya Bumrah!?
2007 ki yaad dilaa di.. 😍@YUVSTRONG12 @Jaspritbumrah93 #ENGvIND pic.twitter.com/vv9rvrrO6K
— Sachin Tendulkar (@sachin_rt) July 2, 2022
തൻറെ പതിനെട്ടാം ഓവർ എറിയാൻ എത്തിയ ബോർഡ് ഒരു വൈഡും നോബോഡും അടക്കം ആ ഓവറിൽ എട്ടു പന്തുകൾ എറിയേണ്ടി വന്നിരുന്നു.
Ball 1: FOUR
Ball 2: Five wides
Ball 2: no ball + SIX
Ball 2: FOUR
Ball 3: FOUR
Ball 4: FOUR
Ball 5: SIX
Ball 6: 1 run
രോഹിത് ശർമയുടെ അഭാവത്തിൽ ബുമ്രാ തന്നെയായിരുന്നു ഇന്ത്യൻ ടീമിനെ അഞ്ചാം ടെസ്റ്റിൽ നയിച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വീരാട് കോഹ്ലി അടക്കം തുടർച്ചയായി അഞ്ചുവിക്കറ്റുകൾ ആദ്യദിനം 98 റൺസ് എടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ടിരുന്നു. പിന്നീട് റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേ ജയുയുടെയും സെഞ്ചുറിയുടെ കരുത്തിൽ 416 റൺസ് ആണ് അടിച്ചു കൂട്ടിയത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ് ഈ മത്സരം വിജയിക്കാനോ സമനിലയിൽ ആക്കാനോ കഴിയുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് മണ്ണിൽ ചരിത്ര വിജയമായിരിക്കും സ്വന്തമാക്കാൻ സാധിക്കുന്നത്
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി