Connect with us

Cricket

ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ

Published

on

ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ

വിരാട് കോഹ്‌ലിയുടെ തന്റെ കരിയറികെ മോശം പ്രകടനം തുടരുമ്പോൾ പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം രംഗത്തെത്തി.
ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരുക്ക് കാരണം കോഹ്‌ലിക്ക് രണ്ടാം മത്സരത്തിൽ 16 റൺസ് മാത്രമാണ് നേടാനായത്, ലോർഡ്‌സിൽ ഇന്ത്യ 100 റൺസിന് പരാജയപ്പെട്ടു. വിരാട് കോഹ്‌ലിയിൽ നിന്നും ഒരു സെഞ്ചുറി കാണാതായിട്ട് ഇപ്പോൾ 77 ഇന്നിംഗ്സുകൾ കഴിഞ്ഞിരിക്കുകയാണ്.

കൊഹ്ലിയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് കപിൽദേവ് അടക്കം പല ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു.
നിലവിൽ ഇൻറർനാഷണൽ ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടങ്ങുന്ന ബാബർ അസം തന്റെ ഓഫീഷ്യൽ ട്വിറ്റർ വഴിയാണ് വിരാട് കോലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

” ഈ സമയവും കടന്നു പോകും, ശക്തനായി തന്നെ ഇരിക്കുക” എന്ന അടിക്കുറിപ്പോടുകൂടിയാണ് ബാബർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട് ഏകദിനത്തിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിന്തുണയും കോഹ്‌ലിക്ക് ലഭിച്ചിരുന്നു.
“ഒരാൾ ഇത്രയും കാലം തുടർച്ചയായി സ്‌കോർ ചെയ്യുമ്പോൾ, ഒന്നോ രണ്ടോ പരമ്പരകളിലോ ഒന്നോ രണ്ടോ വർഷങ്ങളിലോ സ്‌കോർ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ സംഭാവനയെ നമുക്ക് അവഗണിക്കാനാവില്ല.
വിരാട് കോഹ്‌ലിയുടെ പ്രാധാന്യം ഞങ്ങൾക്കറിയാം. വിദഗ്ധർക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്, പക്ഷേ ഞങ്ങൾക്ക് ഈ കാര്യങ്ങൾക്ക് ചെവി കൊടുക്കാറില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Cricket

ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ

Published

on

ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ

മലയാളി ക്രിക്കറ്റ് താരം വിവാഹിതനായി. സ്നേഹയാണ് വധു. ബേസിൻ തമ്പിയുടെ ജന്മനാടായ പെരുമ്പാവൂരിൽ വച്ചായിരുന്നു ആർഭാടപൂർവ്വം വിവാഹം ഇന്ന് നടന്നത്. മലയാള സിനിമയിലെയും ക്രിക്കറ്റിലെയും പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മലയാളി യുവതാരം ആന്റണി വർഗീസ് പെപ്പയുടെ വിവാഹ വേദിയിലെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വേദിയിലെത്തി നൃത്തം ചെയ്തായിരുന്നു സുഹൃത്തായ ബേസിലിന്റെ വിവാഹം കൂട്ടുകാരും ആഘോഷിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഓൺലൈൻ റൈഡേഴ്‌സിന് വേണ്ടി ആൻറണി വർഗീസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് താരമാണ് ബേസിൽ തമ്പി.

Continue Reading

Cricket

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി

Published

on

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി. ഇന്ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് വേണ്ടിയാണ് ബേസിൽ തമ്പി കളിക്കുന്നത്. യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാം ശേഷം ഇന്ത്യൻ ജേഴ്സിയിൽ മലയാളികൾ പ്രതീക്ഷിക്കുന്ന താരം കൂടിയാണ് ബെയ്സിൽ തമ്പി.

 

 

 

Continue Reading

Cricket

അന്ന് യുവരാജ് ഇന്ന് ബുമ്രാ ! ബ്രോഡിനെ ടെസ്റ്റിൽ ഒരോവറിൽ 35 റൺസ് അടിച്ച് ബുമ്രാ

Published

on

അന്ന് യുവരാജ് ഇന്ന് ബുമ്രാ ! ബ്രോഡിനെ ടെസ്റ്റിൽ ഒരോവറിൽ 35 റൺസ് അടിച്ച് ബുമ്രാ

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബോർഡിന് വീണ്ടും നാണക്കേടിന്റെ ലോക റെക്കോർഡ്. ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാമത് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ബ്രോഡ് വഴങ്ങിയത് 35 റൺസ് ആണ്. അടിച്ച് തകർത്തടാവട്ടെ ഒമ്പതാമത് ക്രീസിൽ ഇറങ്ങിയ ബുംറയും. 2007 നടന്ന ആദ്യ ട്വന്റി 20 വേൾഡ് കപ്പിൽ യുവരാജ് സിങ് തുടർച്ചയായി 6 സിക്സറുകൾ ബ്രോഡിനെ അടിച്ചിരുന്നു.

 

തൻറെ പതിനെട്ടാം ഓവർ എറിയാൻ എത്തിയ ബോർഡ് ഒരു വൈഡും നോബോഡും അടക്കം ആ ഓവറിൽ എട്ടു പന്തുകൾ എറിയേണ്ടി വന്നിരുന്നു.

Ball 1: FOUR
Ball 2: Five wides
Ball 2: no ball + SIX
Ball 2: FOUR
Ball 3: FOUR
Ball 4: FOUR
Ball 5: SIX
Ball 6: 1 run

രോഹിത് ശർമയുടെ അഭാവത്തിൽ ബുമ്രാ തന്നെയായിരുന്നു ഇന്ത്യൻ ടീമിനെ അഞ്ചാം ടെസ്റ്റിൽ നയിച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വീരാട് കോഹ്ലി അടക്കം തുടർച്ചയായി അഞ്ചുവിക്കറ്റുകൾ ആദ്യദിനം 98 റൺസ് എടുക്കുന്നതിനിടയിൽ നഷ്ടപ്പെട്ടിരുന്നു. പിന്നീട് റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേ ജയുയുടെയും സെഞ്ചുറിയുടെ കരുത്തിൽ 416 റൺസ് ആണ് അടിച്ചു കൂട്ടിയത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ് ഈ മത്സരം വിജയിക്കാനോ സമനിലയിൽ ആക്കാനോ കഴിയുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് മണ്ണിൽ ചരിത്ര വിജയമായിരിക്കും സ്വന്തമാക്കാൻ സാധിക്കുന്നത്

 

Continue Reading

Recent

Film News3 weeks ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs1 month ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News1 month ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News1 month ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Film News1 month ago

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ...

Film News1 month ago

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്…

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്… മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം...

Film News1 month ago

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ”...

Trailers2 months ago

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ...

Film News2 months ago

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ് ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ...

Film News2 months ago

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത്

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത് രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി...

Trending