Connect with us

Gallery

വിഗ്നേഷ് ശിവനെ ചേർത്തുനിർത്തി നയൻസ്! ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നവദമ്പതികൾ

Published

on

വിഗ്നേഷ് ശിവനെ ചേർത്തുനിർത്തി നയൻസ്! ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നവദമ്പതികൾ

സൗത്ത് ഇന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ്വവനും തമ്മിലുള്ള വിവാഹം ജൂൺ 9ന് മഹാബലിപുരത്തെ വമ്പൻ ആർഭാട പൂർവ്വമായിരുന്നു നടന്നിരുന്നത്. വർഷങ്ങൾ നീണ്ട ഇരുവരുടെയും പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം ആയിരുന്നു ഇരുവരും ഒന്നിച്ചത്.

തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന വമ്പൻ വിവാഹത്തിൽ ഇന്ത്യയിലെ സൂപ്പർതാരങ്ങളായ ഷാരൂഖാൻ ചിരഞ്ജീവി രജനീകാന്ത് കമലഹാസൻ ദിലീപ് എന്നിവർ പങ്കെടുത്തിരുന്നു. വിവാഹത്തിനുശേഷം ഇരുവരും നയൻതാരയുടെ കേരളത്തിലെ തറവാട് ആയ തിരുവല്ലയിലും സന്ദർശിച്ചിരുന്നു. ശേഷം ഹണിമൂൺ ആയി നയൻസും വിഗ്നേശ്വരനും തായ്‌ലാൻഡിലേക്ക് പോവുകയായിരുന്നു. തായ്‌ലാൻഡിൽ വച്ച് ഇരുവരുടെയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

നയൻതാര വിഘ്നേശ്വരിനെ നെഞ്ചോട് ചേർത്തുവച്ച ചിത്രമാണ് “ഞാൻ ജനിച്ച ദിവസമേ” എന്ന കുറിപ്പോടുകൂടി വിഘ്നേഷ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഹണിമൂൺ ഇൽ നിന്ന് മടങ്ങിയെത്തിയ ശേഷം നയൻതാര ആറ്റിലി ഷാരൂഖാൻ ചിത്രമായ ജവാന്റെ ലൊക്കേഷനിൽ മുംബൈയിൽ വച്ച് ചേർന്നിരുന്നു

Gallery

ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള വളർച്ച !പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

Published

on

ബാലതാരത്തിൽ നിന്നും നായികയിലേക്കുള്ള വളർച്ച !പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് എസ്തർ. അതീവ ഗ്ളാമറസായി തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

‘കളർഫുൾ ജാസ്മിൻ’ എന്നാണ് ചിത്രങ്ങൾക്ക് എസ്തർ നൽകിയ ക്യാപ്ഷന്‍. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ പകർത്തിയത്.

‘ദൃശ്യം’ സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷമാണ് എസ്തറിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.

 

Continue Reading

Gallery

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ ! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

Published

on

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ ! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

മലയാളത്തിലെ വളർന്നുവരുന്ന യുവ താരമാണ് എസ്തർ. ബാലതാരമായി വന്ന മലയാളത്തിലെ നായികമാരുടെ നിരയിലേക്ക് ചേർന്നു വന്നുകൊണ്ടിരിക്കുകയാണ് താരം.അഭിനയതോടൊപ്പം താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിംഗ് ചെയ്യുന്ന നടിയുടെ ഗ്ലാമറസ് ലുക്ക് പലപ്പോഴും വൈറലാകാറുണ്ട്.തന്റെ സോഷ്യൽ മീഡയയിൽ പങ്കുവെച്ച പുതിയ ചിത്രത്തിലെ വീണ്ടും ആരാധക ശ്രദ്ധ നേടുകയാണ് താരം.

ബാലതാരമായി വന്നു ആരാധകരുടെ മനസ്സ് കീഴടക്കിയ സുന്ദരിയാണ് താരം. നല്ലവൻ ആണ് ആദ്യ സിനിമദൃശ്യം സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷം താരത്തെ കൂടുതൽ പോപ്പുലർ ആക്കി. ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തപ്പോൾ ആ വേഷം താരം തന്നെ ചെയ്തു.അനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു കഴിഞ്ഞു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.കുഴലി എന്ന തമിഴ് സിനിമയിൽ നായിക എസ്തർ ആയിരുന്നു.ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Continue Reading

Gallery

ലിഫ്റ്റിൽ ബിരിയാണി സീനിൽ ദിലീപിന്റെ നായികയായ ഇഷ്ടനായിക നടി രുചിത ഇപ്പോൾ

Published

on

ലിഫ്റ്റിൽ ബിരിയാണി സീനിൽ ദിലീപിന്റെ നായികയായ ഇഷ്ടനായിക നടി രുചിത ഇപ്പോൾ

1990 കളിലും 2000 കളുടെ തുടക്കത്തിലും കന്നഡ , മലയാളം , തമിഴ് , തെലുങ്ക് ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഒരു ഇന്ത്യൻ നടിയാണ് രുചിത പ്രസാദ്. ഒരു മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ആദ്യം മത്സരിച്ചത് പ്രിൻസസ് ഓഫ് ഇന്ദിരാ നഗർ ക്ലബ് മത്സരത്തിലാണ്. അതിനു ശേഷം താരം മോഡലിംഗിനെ ഗൗരവമായി എടുക്കാൻ തുടങ്ങി. തുടർന്ന് 1995-ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ വിജയിച്ചു.

കമൽ ഹാസനും രമേഷ് അരവിന്ദും അഭിനയിച്ച കണ്ടൻ സീതയായി എന്ന റിലീസ് ചെയ്യാത്ത തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. താരം നിരവധി ഓഡിഷനുകൾ പൂർത്തിയാക്കി തന്റെ ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ സംവിധായകനും പ്രധാന അഭിനേതാക്കളും പരാജയപ്പെട്ടതിനെ ത്തുടർന്ന് ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

ജഗപതി ബാബുവിനൊപ്പം തന്റെ ആദ്യ തെലുങ്ക് ചിത്രമായ ജാബിലമ്മ പെല്ലിയിൽ ഇരട്ട വേഷത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താരം കന്നഡയിലെ രംഗോലിയിൽ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അർജുൻ , സൊനാലി ബേന്ദ്രെ , സുചീന്ദ്ര ബാലി എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളെ അവതരിപ്പിച്ച കണ്ണോട് കാണ്ബതെല്ലാം എന്ന റൊമാന്റിക് സിനിമയിലൂടെ താരം ഒടുവിൽ ഒരു തമിഴ് സിനിമയിൽ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

1990-കളുടെ അവസാനത്തിൽ കാസ്റ്റിംഗ് കൗച്ച് സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് സംവിധായകരെ വിളിച്ചറിയിച്ച ആദ്യ ഇന്ത്യൻ നടിമാരിൽ ഒരാളായി താരം മാറി. 2002-ൽ, എആർ റഹ്മാന്റെ സംഗീതത്തിൽ എംഎഫ് ഹുസൈൻ സംവിധാനം ചെയ്ത ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാൻ താരം സൈൻ ചെയ്തു എങ്കിലും അത് നടക്കാതെ പോകുകയായിരുന്നു. 2004 ആയപ്പോഴേക്കും താരം 500-ലധികം പരസ്യങ്ങളിലും നാല് പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളിലും പ്രവർത്തിച്ചു.

2004 ജൂൺ സിനിമ മേഖലയിൽ താരം സജീവമായി പ്രവർത്തിച്ചിട്ടില്ല 2006ലും 2008ലും കന്നട ഭാഷയിൽ രണ്ടു സിനിമകളാണ് താരത്തിനായി പുറത്തു വന്നത്. അതിനുശേഷം ഇതുവരെയും ഒരു സിനിമയിലും താരം അഭിനയിച്ചിട്ടും ഇല്ല. നീനെല്ലോ നാനല്ലേ, നവശക്തി വൈഭവ എന്നീ സിനിമകളാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല എങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രമേ കളി മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കുന്നത്. സിനിമകളിൽ താരമിപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

Continue Reading

Recent

Film News5 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News7 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser10 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News11 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office13 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News14 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News15 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News15 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News16 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs17 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending