Connect with us

Gallery

രോമാഞ്ചത്തിലെ ബാംഗ്ലൂർ നാടൻ സുന്ദരി ഇത്ര ഹോട്ട് ആയിരുന്നോ ? ചിത്രം കണ്ട് അന്തം വിട്ട് പ്രേക്ഷകർ

Published

on

രോമാഞ്ചത്തിലെ ബാംഗ്ലൂർ നാടൻ സുന്ദരി ഇത്ര ഹോട്ട് ആയിരുന്നോ ? ചിത്രം കണ്ട് അന്തം വിട്ട് പ്രേക്ഷകർ

ഈ വർഷം മോളിവുഡിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു രോമാഞ്ചം.
നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ് രോമാഞ്ചം. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സൌബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത് ഒരുപറ്റം പുതുമുഖങ്ങൾ ആയിരുന്നു. എന്നാൽ വെള്ളിത്തിരയിൽ മാത്രമായിരുന്നു അവർ പുതുമുഖങ്ങൾ ആയിരുന്നത്, സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർക്ക് ഏറെ പരിചിതമായ പ്രിയ താരങ്ങൾ ആയിരുന്നു ആദ്യമായി തിരശ്ശീലയിൽ എത്തിയത്.
എന്തായാലും അഭിനയിച്ച ഓരോ അഭിനേതാക്കളും പ്രകടനം കൊണ്ട് തിയേറ്ററുകളിൽ വലിയ കയ്യടികളാണ് നേടിയെടുക്കുന്നത്.

നായിക സാന്നിധ്യം ഇല്ലാത്ത ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദരിയെ പ്രേക്ഷകർക്ക് അങ്ങനെ മറന്നു പോകുവാൻ ഇടമില്ല. രോമാഞ്ചത്തിലെ ബാച്ചിലർ പയ്യൻസിൻ്റെ മനസ്സിളക്കിയ അയൽവക്കക്കാരിയായ ഒരു കൗമാര സുന്ദരി. സ്നേഹ മാത്യു എന്ന പുതുമുഖ നായികയെയാണ് ചിത്രത്തിൽ ആ വേഷം കൈകാര്യം ചെയ്തത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്നേഹ മാത്യു രോമാഞ്ചത്തി ശ്രദ്ധ നേടുകയാണ്. ഒരു മോഡൽ കൂടിയായ സ്നേഹ മാത്യുവിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകർ.
അതീവ സുന്ദരിയായി ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടും ഇൻസ്റ്റാഗ്രാം ഉപയോഗപ്പെടുത്തുന്നത് കൊണ്ടും ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിൽ താരം ഇതിനുമുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

 

Gallery

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

Published

on

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി.

ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവർകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.

മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ RRR ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്. പി ആർ ഒ – ശബരി

Continue Reading

Gallery

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

Published

on

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.

Continue Reading

Gallery

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

Published

on

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ അടുത്തിടെയാണ് നായകനായി ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറിയത്. മുൻപ് നിരവധി പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ആദ്യമായാണ് ശരവണൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 100 കോടിക്ക് മുകളിൽ ചിലവഴിച്ചു ബ്രഹ്മാണ്ഡമായായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.പക്ഷേ ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്.

ലേജൻ്റിന് ശേഷം പുതിയ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് ബ്രഹ്മാണ്ഡ നായകൻ. ഇപ്പൊൾ സരവണൻ്റെ പുതിയ സ്റ്റൈലിഷ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനുംമായി ഏറെ സാമ്യം ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു പക്ഷം പ്രേക്ഷകരുടെ വാദം.

Continue Reading

Recent

Film News12 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery1 day ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News1 day ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News1 day ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News2 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending