Uncategorized
റാണിയെപ്പോലെ സാമന്ത ! കോരിത്തരിച്ചു ആരാധകർ

റാണിയെപ്പോലെ സാമന്ത ! കോരിത്തരിച്ചു ആരാധകർ
സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് സാമന്ത. കഴിഞ്ഞദിവസം ക്രിട്ടിക്സ് അവാർഡിൽ പങ്കെടുത്ത് സാമന്തയുടെ ലുക്ക് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു. കറുപ്പും പച്ചയും നിറത്തിലുള്ള ഉള്ള ഗൗൺ അണിഞ്ഞ് സാമന്ത അതീവ സുന്ദരിയാണ് പ്രത്യക്ഷപ്പെട്ടത്.
സാമന്തയുടെ സ്റ്റൈലിഷ് ഡിസൈനറായ പ്രീതം ജൂക്കാൽക്കർ ആണ് വേഷം ഡിസൈൻ ചെയ്തത്. രശ്മി മന്ദാന സംയുക്ത ഇന്ന് ഉൾപ്പെടെ നിരവധി സിനിമാ സുഹൃത്തുക്കൾ സാമന്തയുടെ പുത്തൻ ലുക്കിന് പ്രശംസിച്ചുകൊണ്ട് കൊണ്ട് കമൻറുകൾ ചെയ്തിരുന്നു.
സാമന്തയുടെ അടുത്തിടെ പുറത്തുവന്ന പുഷ്പയിലെ ഉ അണ്ട മാമ ഗാനം പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റായിരുന്നു. വിഘ്നേഷ് ശിവൻ ഒരുക്കുന്ന വിജയ് സേതുപതി നയൻതാര ചിത്രമായ കാട്ടുവാകുള്ളിൽ ഒരു കാതൽ എന്ന ചിത്രമാണ് സാമന്തയുടെ അടുത്തതായി പുറത്തുവന്നിരിക്കുന്നത്.
Uncategorized
നാടൻ ലുക്കിൽ ആര്യ, അമ്പരന്ന് ആരാധകർ

നാടൻ ലുക്കിൽ ആര്യ, അമ്പരന്ന് ആരാധകർ
ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി. ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്.
അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ ആര്യ ബഡായ് ബംഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സീരിയലിലും അഭിനയിച്ചതോടെ സമയം തെളിഞ്ഞു. നിരവധി അവസരങ്ങൾ തേടിയെത്തി.
വർഷത്തോളം ബഡായ് ബംഗ്ലാവ് റേറ്റിംഗിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയും ചെയ്തിരുന്നു. ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. റിയൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിൽ ആര്യയും മത്സരാർത്ഥിയായിരുന്നു.
ധാരാളം സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും ആര്യ സജീവമാണ്. ഇപ്പോഴിതാ വിഷുവിന് ആര്യ തനിനാടൻ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ചെയ്ത ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഇതിന്റെ വീഡിയോയും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരീനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. വിവേക് മേനോനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സുപ്രിയ വിവേഴ്സിന്റെ വസ്ത്രങ്ങളാണ് ആര്യ ഇട്ടിരിക്കുന്നത്. മെറാൽഡ ജൂവൽസിന്റെ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.
Uncategorized
ബോളിവുഡ് താരങ്ങളായ രൺബിയർ കപൂറും ആലുവ ഭട്ടും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രൺബിയർ കപൂറും ആലുവ ഭട്ടും വിവാഹിതരായി
ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരായി. അഞ്ചു വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്നാണ് താര ജോഡികൾ മുംബൈയിലെ തങ്ങളുടെ വസതിയിൽ വച്ച് വിവാഹിതരായത്. സ്വകാര്യമായി നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
Uncategorized
ബ്ലൗസ് ലെസ്സ് സാരിയിൽ ഞെട്ടിച്ച് ശ്രിന്ദ ! കണ്ണു തള്ളി ആരാധകർ

ബ്ലൗസ് ലെസ്സ് സാരിയിൽ ഞെട്ടിച്ച് ശ്രിന്ദ ! കണ്ണു തള്ളി ആരാധകർ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രിന്ദ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ബ്ലൗസ് ലെസ് സാരിയിൽ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഗായത്രിയാണ് ഫോട്ടോഷൂട്ടിന്റെ ക്രീയേറ്റീവ് ഡയറക്ടർ. ഉണ്ണി പി.എസിന്റെ മേക്കപ്പിൽ ആര്യൻ ഡി നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
വിവാഹത്തിനു ശേഷമാണ് ശ്രിന്ദ സിനിമയിൽ എത്തിച്ചേരുന്നത്. പിന്നീട് വിവാഹ ബന്ധം വേർപിരിയുകയായിരുന്നു. സംവിധായകൻ സിജു എസ് ബാവയുമായി 2018 നവംബർ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്. അർഹാൻ എന്നാണ് കുട്ടിയുടെ പേര്. ഫഹദ് ഫാസിൽ, ഇഷ തൽവാർ എന്നിവർ പ്രധാന കഥാ പാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു
മംഗ്ലീഷ്, ഹോംലി മീൽസ്, ആട്, കുഞ്ഞിരാമായണം, അമർ അക്ബർ ആന്റണി, ടു കൺട്രിസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽസ്, ആട് 2, ട്രാൻസ്, കുരുതി തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മ പർവമാണ് ശ്രിന്ദയുടെ അവസാന റിലീസ് ചിത്രം. അതിലും മികച്ച കഥാപാത്രമാണ് ശ്രിന്ദ ചെയ്തിരുന്നത്.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ