Connect with us

Matinee Special

ഇതാര് ആകാശത്തിൽ നിന്നും വന്ന മാലാഖയോ ? റീമയുടെ പുതിയ വേഷം കണ്ട് അമ്പരന്ന് ആരാധകർ

Published

on

ഇതാര് ആകാശത്തിൽ നിന്നും വന്ന മാലാഖയോ ? റീമയുടെ പുതിയ വേഷം കണ്ട് അമ്പരന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന സിനിമാതാരമാണ് റിമ കല്ലിങ്കൽ. കണ്ട് യാത്രകൾ പങ്കിട്ടും ഫോട്ടോഷൂട്ടുകൾ പങ്കിട്ടു അതും ആരാധകരുമായി എപ്പോഴും അടുത്തു നിൽക്കാൻ ശ്രമിക്കാറുണ്ട് താരം. റിമാകല്ലിങ്കൽ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ട ഫോട്ടോഷൂട്ടിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇളം നീല നിറത്തിലുള്ള ഏറെ സർഗ്ഗാത്മകതയോടും പുതുമയോടെ കൂടിയും സൃഷ്ടിച്ച ഒരു വ്യത്യസ്ത വേഷത്തിലാണ് റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്ര ആണ് റീമേയ്ക്ക് വേണ്ടി വസ്ത്രം ഒരുക്കിയിരിക്കുന്നത്. വനിതാ വാരികയ്ക്ക് വേണ്ടേ ബേസിൽ പാലൊ ആണ് ഈ ചിത്രം പകർത്തിയത്.

റീമയുടെ കൗതുകകരമായ വ്യത്യസ്തമായ വേഷവും ലുക്കും ആരാധകർ ഏറെ സന്തോഷത്തിന്റെ ഏറ്റെടുത്തിരിക്കുകയാണ്. ഭർത്താവു കൂടിയായ ആഷിക് അബു ഒരുക്കുന്ന നീലവെളിച്ചം ആണ് റിമ കല്ലിങ്കലിന് ആയി അടുത്ത പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം.

Matinee Special

നടൻ ധ്രുവൻ വിവാഹിതനായി !

Published

on

നടൻ ധ്രുവൻ വിവാഹിതനായി !

മലയാള സിനിമയിലെ യുവതാരം ദ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വെച്ച് ഇന്നായിരുന്നു( മാർച്ച് 27) വിവാഹം നടന്നത്.

 

 

ക്യൂൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ കൂടിയാണ് ദ്രുവൻ. തമിഴ് സൂപ്പർതാരം അജിത്തിനെ വലിമൈയിലും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന ഇന്ന് ചിത്രം ജനഗണമനയാണ്  അടുത്തായി പുറത്തിറങ്ങാനുള്ള ചിത്രം.

Continue Reading

Matinee Special

കഥാപാത്രത്തിന് ആവശ്യമെങ്കിൽ അൽപ്പം ഗ്ലാമറസാവാൻ തയ്യാറാണ്, സണ്ണി ലിയോൺ

Published

on

കഥാപാത്രത്തിന് ആവശ്യമെങ്കിൽ അൽപ്പം ഗ്ലാമറസാവാൻ തയ്യാറാണ്, സണ്ണി ലിയോൺ

നീലച്ചിത്ര നായികയിൽനിന്നും ബോളിവുഡ് സിനിമയിലേക്കുള്ള സണ്ണിയുടെ എൻട്രി അത്ര എളുപ്പമുളളതായിരുന്നില്ല. തിരസ്കാരങ്ങളിൽനിന്നും തിരിച്ചടികളിൽനിന്നും സധൈര്യം മുന്നോട്ടുവന്ന് സണ്ണി ലിയോൺ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി ലിയോണ്‍.

തനിക്ക് ഒരുപാടു ഇഷ്ട്ടം ആയിരുന്നു ആക്ഷൻ രംഗങ്ങൾ. പ്രേഷകരുടെ ഇഷ്ട്ടം അതുപോലെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യണം അതുപോലെ കുറച്ചു സെക്സ് സീനുകൾ വേണം എന്നാണ്. എന്നാൽ കഥാപാത്രത്തിന് അത് ആവശ്യം എങ്കിൽ അത് ഞാൻ ചെയ്യാൻ തയ്യാറാണ്. പ്രേക്ഷകർ പറയുന്നത് നിങ്ങൾ സണ്ണിയാണ് നിങ്ങളിൽ നിന്നും ഇതാണ് പ്രതീഷിക്കുന്നത്‌.

തനിക്കു പല വേഷങ്ങൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ട്ടം. അതുപോലെ താരം പറയുന്നു തന്റെ സിനിമ കരിയറിലെ വഴിത്തിരിവ് ഉണ്ടായത്.ഷാരൂഖ് ഖാന്റെ കൂടെ അഭിനയിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഇതിനു മുൻപ് തനിക്കു ഒരുപാടു മോശ അവസ്ഥകൾ ഉണ്ടായി ഇപ്പോൾ അതിൽ നിന്നും തരണം ചെയ്യ്തു താരം പറയുന്നു.

 

Continue Reading

Matinee Special

ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് സിദ്ധിക്കിന്റെ മകൻ ഷാഹിന്റെ വിവാഹ വേദിയിലെത്തിയപ്പോൾ

Published

on

ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് സിദ്ധിക്കിന്റെ മകൻ ഷാഹിന്റെ വിവാഹ വേദിയിലെത്തിയപ്പോൾ

നടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനായി. ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അടക്കമുള്ളവർ വിവാഹ സൽക്കാര വേദിയിൽ പങ്കെടുത്തിരുന്നു. മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും വിവാഹവേദിയിൽ നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീൻ എത്തിയത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്,​ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു

Continue Reading

Recent

Film News6 hours ago

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ് മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം...

Film News15 hours ago

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ...

Film News19 hours ago

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും...

Film News20 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി,...

Film News23 hours ago

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ്

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ് വിജയുടെ 48 ആം ജന്മദിനത്തിൽ പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ...

Film News1 day ago

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ ജീബൂബ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം സുരേഷ് ഗോപി...

Film News2 days ago

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു വെറും നാലു വർഷത്തെ സിനിമാജീവിതം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സംയുക്താവർമ്മ. പിന്നീട്...

Film News2 days ago

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നൈല ഉഷ, അപർണ...

Film News2 days ago

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ 2018 ക്രിസ്മസ് വേളയിൽ പ്രഖ്യാപിച്ച ദിലീപ് ചിത്രമായിരുന്നു പറക്കും പപ്പൻ. പിന്നീട് പല കാരണങ്ങൾ...

Film News2 days ago

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ ഒരു ഇടവേളക്കുശേഷം ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ...

Trending