Connect with us

Gallery

ബിക്കിനിയിൽ ആറാടി പൂനം ! കണ്ണ് തള്ളി ആരാധകർ

Published

on

ബിക്കിനിയിൽ ആറാടി പൂനം ! കണ്ണ് തള്ളി ആരാധകർ

മോഹന്‍ലാലിനും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് പൂനം ബജ്വ. 37 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ പങ്കുവെച്ച താരത്തിമറ്റെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയായെ ചൂട് പിടിപ്പിക്കുവാണ്.
സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന മേ ഹും മൂസ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചത്.

വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.

Gallery

വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ

Published

on

വിന്റേജ് ലുക്കിൽ കിടിലൻ മേക്ക് ഓവറുമായി നീത പിള്ളൈ

ക്രിസ്മസ് ഷൂട്ടിന്റെ ഭാഗമായി കിടിലൻ മേക്ക് ഓവർ നടത്തി നീത പിള്ളയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിന്റെജ് സ്റ്റൈൽ ലുക്കിൽ എത്തിയ നീതയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫർ അശ്വിൻ അലക്സ് പകർത്തിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്ക്

തന്നെ നിരവധി ലൈക്കുകൾ സ്വന്തമാക്കി കഴിഞ്ഞു..

Continue Reading

Gallery

നാടൻ വേഷത്തിൽ ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളുമായി സൂപ്പർതാരം അനശ്വര രാജൻ

Published

on

നാടൻ വേഷത്തിൽ ശാലീന സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളുമായി സൂപ്പർതാരം അനശ്വര രാജൻ

വളരെ കുറച്ച് മലയാള ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യ നേടിയ താരമാണ് അനശ്വര രാജൻ.ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാളത്തിൽ ചുവടുറപ്പിക്കുന്നത്. 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഫാഷൻ ഫോട്ടോഗ്രാഫിയും മോഡലിങ്ങുമായി താരത്തിന്റെ ചിത്രങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടാറുണ്ട്. അതുപോലെ തന്നെ പുതിയ ചിത്രവുമായി വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് താരം.

ഔരത്ത് എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ചെല്ലം തുറന്ന് വെറ്റില മുറുക്കുന്ന അനശ്വരയുടെ ഫോട്ടോഷൂട്ട് വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടി തന്നെയാണ് ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അനശ്വരയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ഐശ്വര്യലക്ഷ്മി, സാനിയ ഇയ്യപ്പൻ,നന്ദന വർമ, അനിഖ സുരേന്ദ്രൻ, ജുവൽ മേരി, സംവിധായിക കാവ്യ പ്രകാശ് തുടങ്ങിയവർ അവരിൽ ചിലരാണ്.

മൈക്ക് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.പ്രണയവിലാസം ആണ് അനശ്വരയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

Continue Reading

Gallery

നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !

Published

on

നിറഞ്ഞ ചിരിയുമായി ഭാവന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഓഡിയോ ലോഞ്ചിൽ !

ഷറഫുദ്ദീനും മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഡിയോ റിലീസ് കഴിഞ്ഞദിവസം കൊച്ചിയിൽ വച്ച് നടന്നു. ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം വേദിയിൽ ചുവടുവെച്ച ഭാവന മലയാളത്തിലേക്ക് വീണ്ടും എത്തുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും പങ്കുവെച്ചു.

അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.   ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.

Continue Reading

Recent

Film News15 hours ago

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ്...

Film News16 hours ago

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന്...

Film News18 hours ago

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ...

Film News20 hours ago

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ?

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ? പ്രേക്ഷകർ ഏറെ പ്രതീക്ഷകളുടെ കാത്തിരിക്കുന്ന ദളപതി 67 താരനിർണയത്തിന്റെ ആദ്യ അപ്ഡേറ്റ്...

Film News21 hours ago

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ ദിവസമാണ് ദളപതി വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ദളപതി 67...

Film News22 hours ago

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ മലയാളികൾക്ക് മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ തന്നെ ഏറെ പ്രേക്ഷക ശ്രീകാര്യതയുള്ള നടനാണ്...

Film News24 hours ago

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം മലയാളത്തിന്റെ ഹിറ്റ് മേക്കർ ഭദ്രനും സൂപ്പർതാരം മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാള...

Film News2 days ago

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു സഞ്ജു സാംസന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്...

Film News2 days ago

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു ലോകേഷ് കനകരാജും ദളപതി വിജയും വീണ്ടും...

Trailer and Teaser2 days ago

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും   സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ...

Trending