സത്യജിത്റേ ഫിലിം സോസൈറ്റിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു സത്യജിത് റെഫിലിം സോസൈറ്റിയുടെ 5- മത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമക്ക് 3 അവാർഡുകൾ. ഏറ്റവും നല്ല സിനിമ നൊമ്പരക്കൂട്....
അടിമുടി മാറ്റവുമായി ബാലതാരം അനിഖയുടെ നായികായുള്ള അരങ്ങേറ്റം ! വേദയിലെ ഗാനം എത്തി രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷും അനിക സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ യിലെ പുതിയ ഗാനം പുറത്തിറങ്ങി....
“സാറേ ക്രിസ്റ്റഫർ പ്രശ്നമാണ്…” ബ്ലോക്ക് ബസ്റ്റർ സൂചനകൾ നൽകി ക്രിസ്റ്റഫറിന്റെ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ പ്രീ റിലീസ് ട്രെയിലർ പുറത്തിറങ്ങി. ചിത്രം നാളെ മുതൽ...
100 കോടി ക്ലബ്ബിൽ ഇടം നേടിയ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം ഫെബ്രുവരി 15 മുതൽ ഒ.ടി.ടിയിൽ ബോക്സ് ഓഫീസിൽ തരംഗമായ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. പ്രമുഖ ഒ...
ലിപ് ലോക്കുമായി നായികയായി അരങ്ങേറ്റം കുറിച്ചു അനിഖ! പുതു തലമുറയുടെ പ്രണയ കഥ പറഞ്ഞു OH MY ഡാര്‍ലിംഗ് ട്രെയ്ലര് പുറത്ത് ബാല താരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറ്റം കുറിക്കുന്ന...
ആറാട്ടിനു ശേഷം ഹിറ്റ് വീണ്ടും ഒന്നിക്കുന്നു ! മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നു ആറാട്ട് എന്ന ചിത്രത്തിനുശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു. മെഗാ ഹിറ്റ് ചിത്രമായ ഭീഷ്മ പർവതത്തിന് തിരക്കഥ...
ദളപതി രസികനായി മാത്യൂസ് ! ക്രിസ്റ്റിയിലേ പുതിയ ഗാനം പുറത്തിറങ്ങി വിജയ്ച്ചിത്രമായ ലിയോയിൽ മാത്യൂ തോമസ് ഭാഗമാകുന്നു എന്ന വാർത്തകൾ ഏറെ ആവേശത്തോടുകൂടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. തമിഴകത്ത് മാത്രമല്ല കേരളത്തിലും വിജയിക്ക് വമ്പൻ ആരാധകവൃന്ദം...
ഹിറ്റ് പരമ്പര ആവർത്തിക്കാൻ വീണ്ടും ഒരു മമ്മൂട്ടി ചിത്രം ! ക്രിസ്റ്റഫറിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം തുടർച്ചയായ ചിത്രങ്ങളുടെ ചരിത്രം ആവർത്തിക്കാൻ വീണ്ടും ഒരു മമ്മൂട്ടി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ബി...
പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഇരട്ടയിലെ “പുതുതായൊരിത്” വീഡിയോ സോങ്ങ് പുറത്തിറങ്ങി. പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ജോജു ജോർജ് നായകനായി എത്തിയ ഇരട്ടയിലെ “പുതുതായൊരിത്” വീഡിയോ സോങ്ങ് പുറത്തിറങ്ങി. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജേക്സ്...
ബിലാൽ വൈകും ! ദുൽഖർ ചിത്രം ആരംഭിക്കുവാൻ ഒരുങ്ങി അമൽ നീരദ് ബ്ലോക്ക് ബസ്റ്റർ വിജയമായ ഭീഷ്മ പർവത്തിനുശേഷം അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു എന്ന് റിപ്പോർട്ടുകൾ. നേരത്തെ ഫഹദും...