ഒരുങ്ങുന്നത് മോളിവുഡിലെ ഒരു കൊലകൊല്ലി ഐറ്റം ! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് പ്രതീക്ഷകൾ പങ്കുവെച്ച് താരങ്ങൾ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രമാണ്...
ദുൽഖർ സൽമാൻ – വെങ്കി അറ്റ്ലൂരി ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ് സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ...
കർണനാവാൻ സൂര്യ ! ബിഗ് ബഡ്ജറ്റിൽ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു ഒരു മെഗാ ബജറ്റ് ചിത്രത്തിലൂടെ ഹിന്ദി സിനിമാലോകത്തേക്ക് ചുവടുവെക്കാൻ സൂര്യ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഏറ്റവും പുതിയ...
പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ ഹൃദയഘാതം നിമിത്തം അന്തരിച്ചു…!! നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. 1992 ൽ...
കോടാലിയുമായി രൻബിർ കപൂർ; ചോര ചീറ്റുന്ന സംഘടനം; അനിമൽ പ്രി ടീസർ പുറത്ത് ഭദ്രകാളി പിക്ചേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ടി സീരീസ്, സിനി 1 എന്നിവർ അവതരിപ്പിച്ച് സന്ദീപ് റെഡ്ഢി സംവിധാനം ചെയ്യുന്ന...
എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ....
തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ്...
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു....
വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ...
റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ് വർക്കിക്ക് തീയറ്റർ പരിസരത്ത് വച്ച് ക്രൂരമർദ്ദനം. ‘വിത്തിന്...