Connect with us

Latest News

ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും ..

Published

on

മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു . 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ ,അപ്പനി ശരത്ത് , ഇന്ദ്രൻസ് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് . ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും

Continue Reading

Latest News

മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാനിലെ കിടിലൻ വീഡിയോ സോങ്ങ് റിലീസായി

Published

on

The celebrations begin now ! Dance your heart out to this folk-number! Presenting the grandiose #Siriki from the immensely versatile #Suriya starrer #Kaappaan! The inimitable #HarrisJayaraj strikes yet again in this #KVAnand project produced by Lyca Productions. Co-starring Mohanlal, Arya, Boman Irani and Sayyessha this action-thriller hits screens in August 2019! Watch the official Tamil song video here! Movie – Kaappaan Song – Hey Amigo Singer – Leslie Lewis, Jonita Gandhi Lyrics – Vairamuthu Music – Harris Jayaraj Starring – Suriya, Mohan Lal, Arya, Sayyeshaa, Samuthrakani, Boman Irani, Poorna, Chiraj Jani Director – K V Anand Producer – Subaskaran Banner – Lyca Productions DOP – M S Prabhu Art Director – DRK Kiran Writer – PKP Choreographers- Baba Bhaskar, Shobi, Ganesh Acharya Musician Credits HARMONIES: SAM P KEERTHAN, SENTHIL DASS, DR.NARAYANAN,RENJITH UNNI, YOGI SEKAR. ACOUSTIC GUITAR – JOSEPH VIJAY PERCUSSION – KUMAR RECORDED AND MIXED AT – STUDIO H ( CHENNAI ) SOUND ENGINEER – M.RAMESH. D.F.T STUDIO MANAGER – K.S.RAMKUMAR B.COM., ASSISTANT SOUND ENGINEER – S.PAUL DINAKARAN MASTERED BY – CHRIS GEHRINGER Music Label – Sony Music Entertainment India Pvt. Ltd.

Continue Reading

Latest News

ദളപതി വിജയ് & നയൻ‌താര ഒന്നിക്കുന്ന ബിഗിൽ !! കിടിലൻ റൊമാന്റിക് മെലഡി സോങ് ! Unakaga റിലീസായി കാണാം

Published

on

Movie – Bigil Song – Unakaga Singers – Sreekanth Hariharan, Madhura Dhara Talluri Lyrics – Vivek Music – A.R. Rahman Starring – Vijay, Nayanthara, Jackie Shroff, Vivek, Kathir Directed by Atlee DOP – G K Vishnu Producer – Kalpathi S. Aghoram Banner – AGS Entertainment Musicians Flute : Kareem Kamalakar Veena : Punya Srinivas Strings : Chennai Strings Orchestra Conducted by Prabakar Backing Vocals – Veena Murali, Deepthi Suresh, Lavita Lobo, Ala B Bala, Abinaya, Soundarya Vocal Arrangement – Arjun Chandy Additional Programming and Arrangement – T R Krishna Chetan, Kumaran Sivamani, Santhosh Dhayanidhi Sound Engineers Panchathan Record Inn, Chennai – Suresh Permal, Karthik Sekaran, Suryansh, Barath, Riyasdeen AM Studios, Chennai – Sivakumar S, Kannan Ganpat, Pradeep Menon, Krishnan, Manoj Raman, Aravind MS Mixed By T R Krishna Chetan, Pradeep Baskaran Mastered by Suresh Permal MFiT – S Sivakumar Musicans Co ordinator – TM Faizuddin, Abdul Haiyum, Siddique Musican Fixer – Samidurai R Music Label – Sony Music Entertainment India Pvt. Ltd.

Continue Reading

Latest News

തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന പൊറിഞ്ചു മറിയം ജോസിലെ കലക്കൻ വീഡിയോ ഗാനം റിലീസായി

Published

on

Director :- JOSHIY Produced by :- Rejimon Kirthana Movies Co-produced by :- Badusha, Suraj P.S Executive producer :- Sijo Vadakkan Written by: Abhilash N Chandran Editor :-Shyam Sasidharan DOP :- Ajay David Kachappilly Sound Design :- Vishnu Govind, Sree Sanker (Sound Factor) Music: Jakes Bejoy Lyrics: Joe Paul Singers: Jakes Bejoy, Keshav Vinod, Jithin, Merrin Gregory Music Production: Composed, Arranged and Programmed by Jakes Bejoy Mixed and Mastered by Balu Thankachan @ 20db SoundStudios, Chennai Live Percussion conducted and recorded by Sethu Thankachan Engineers: Avinaash Sathish, Elwin @ 20db SoundStudios, Rohit Gopalakrishnan, Fazzy Muhammed @ Mindscore Music Musicians Co-ordination: KD Vincent Live Players: Brass and Mandolin: Babu Bass: Napier Naveen Kumar Rhythm: Shruthi Raj Shehnai: Pandit S. Ballesh

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending