Matinee Special
ഒന്നര വയസിൽ വെള്ളത്തിലിട്ട് നീന്താൻ പഠിപ്പിച്ച മഡോണ തന്നെയാണോ ഇത്?ഞെട്ടിത്തരിച്ചു ആരാധകർ

ഒന്നര വയസിൽ വെള്ളത്തിലിട്ട് നീന്താൻ പഠിപ്പിച്ച മഡോണ തന്നെയാണോ ഇത്?ഞെട്ടിത്തരിച്ചു ആരാധകർ
പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും ഗായികയുമായ മഡോണ സെബാസ്റ്റിയൻ. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം മഡോണയുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് വേണം പറയേണ്ടത്. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു ഭാഷകളിൽ നിന്ന് അവസരങ്ങൾ മഡോണയെ തേടിയെത്തി. പ്രേമത്തിന് തമിഴ് നാട്ടിലും ആന്ധ്രായിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആദ്യ സിനിമയ്ക്ക് ശേഷം മഡോണ അഭിനയിക്കുന്നത് വിജയ് സേതുപതിയുടെ നായികയായി തമിഴിലാണ്. പിന്നീട് വീണ്ടും മലയാളത്തിൽ ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കുകയും പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലും അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു. വിജയ് സേതുപതിയുടെ നായികയായി മൂന്ന് പടത്തിൽ ഇതുവരെ അഭിനയിച്ചു.
മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ പാടുന്നത് ടി.വിയിൽ കാണുമ്പോൾ മഡോണയെ ശ്രദ്ധിക്കുകയും അതുവഴിയാണ് പ്രേമത്തിലേക്ക് അഭിനയിക്കാൻ അൽഫോൺസ് പുത്രൻ ക്ഷണിക്കുകയും ചെയ്തത്. മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു ഹോളിവുഡ് നടിയുടെ ഗെറ്റപ്പിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനേകയാണ്. സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.
Matinee Special
ഇതാര് ആകാശത്തിൽ നിന്നും വന്ന മാലാഖയോ ? റീമയുടെ പുതിയ വേഷം കണ്ട് അമ്പരന്ന് ആരാധകർ

ഇതാര് ആകാശത്തിൽ നിന്നും വന്ന മാലാഖയോ ? റീമയുടെ പുതിയ വേഷം കണ്ട് അമ്പരന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന സിനിമാതാരമാണ് റിമ കല്ലിങ്കൽ. കണ്ട് യാത്രകൾ പങ്കിട്ടും ഫോട്ടോഷൂട്ടുകൾ പങ്കിട്ടു അതും ആരാധകരുമായി എപ്പോഴും അടുത്തു നിൽക്കാൻ ശ്രമിക്കാറുണ്ട് താരം. റിമാകല്ലിങ്കൽ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിട്ട ഫോട്ടോഷൂട്ടിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇളം നീല നിറത്തിലുള്ള ഏറെ സർഗ്ഗാത്മകതയോടും പുതുമയോടെ കൂടിയും സൃഷ്ടിച്ച ഒരു വ്യത്യസ്ത വേഷത്തിലാണ് റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനർ രാഹുൽ മിശ്ര ആണ് റീമേയ്ക്ക് വേണ്ടി വസ്ത്രം ഒരുക്കിയിരിക്കുന്നത്. വനിതാ വാരികയ്ക്ക് വേണ്ടേ ബേസിൽ പാലൊ ആണ് ഈ ചിത്രം പകർത്തിയത്.
റീമയുടെ കൗതുകകരമായ വ്യത്യസ്തമായ വേഷവും ലുക്കും ആരാധകർ ഏറെ സന്തോഷത്തിന്റെ ഏറ്റെടുത്തിരിക്കുകയാണ്. ഭർത്താവു കൂടിയായ ആഷിക് അബു ഒരുക്കുന്ന നീലവെളിച്ചം ആണ് റിമ കല്ലിങ്കലിന് ആയി അടുത്ത പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം.
Matinee Special
നടൻ ധ്രുവൻ വിവാഹിതനായി !

നടൻ ധ്രുവൻ വിവാഹിതനായി !
മലയാള സിനിമയിലെ യുവതാരം ദ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വെച്ച് ഇന്നായിരുന്നു( മാർച്ച് 27) വിവാഹം നടന്നത്.
ക്യൂൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ കൂടിയാണ് ദ്രുവൻ. തമിഴ് സൂപ്പർതാരം അജിത്തിനെ വലിമൈയിലും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിക്കുന്ന ഇന്ന് ചിത്രം ജനഗണമനയാണ് അടുത്തായി പുറത്തിറങ്ങാനുള്ള ചിത്രം.
Matinee Special
കഥാപാത്രത്തിന് ആവശ്യമെങ്കിൽ അൽപ്പം ഗ്ലാമറസാവാൻ തയ്യാറാണ്, സണ്ണി ലിയോൺ

കഥാപാത്രത്തിന് ആവശ്യമെങ്കിൽ അൽപ്പം ഗ്ലാമറസാവാൻ തയ്യാറാണ്, സണ്ണി ലിയോൺ
നീലച്ചിത്ര നായികയിൽനിന്നും ബോളിവുഡ് സിനിമയിലേക്കുള്ള സണ്ണിയുടെ എൻട്രി അത്ര എളുപ്പമുളളതായിരുന്നില്ല. തിരസ്കാരങ്ങളിൽനിന്നും തിരിച്ചടികളിൽനിന്നും സധൈര്യം മുന്നോട്ടുവന്ന് സണ്ണി ലിയോൺ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.കരിയറില് ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി
ലിയോണ്.
തനിക്ക് ഒരുപാടു ഇഷ്ട്ടം ആയിരുന്നു ആക്ഷൻ രംഗങ്ങൾ. പ്രേഷകരുടെ ഇഷ്ട്ടം അതുപോലെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യണം അതുപോലെ കുറച്ചു സെക്സ് സീനുകൾ വേണം എന്നാണ്. എന്നാൽ കഥാപാത്രത്തിന് അത് ആവശ്യം എങ്കിൽ അത് ഞാൻ ചെയ്യാൻ തയ്യാറാണ്. പ്രേക്ഷകർ പറയുന്നത് നിങ്ങൾ സണ്ണിയാണ് നിങ്ങളിൽ നിന്നും ഇതാണ് പ്രതീഷിക്കുന്നത്.
തനിക്കു പല വേഷങ്ങൾ ചെയ്യാൻ ആണ് കൂടുതൽ ഇഷ്ട്ടം. അതുപോലെ താരം പറയുന്നു തന്റെ സിനിമ കരിയറിലെ വഴിത്തിരിവ് ഉണ്ടായത്.ഷാരൂഖ് ഖാന്റെ കൂടെ അഭിനയിച്ചതിൽ വളരെ സന്തോഷം ഉണ്ട്. ഇതിനു മുൻപ് തനിക്കു ഒരുപാടു മോശ അവസ്ഥകൾ ഉണ്ടായി ഇപ്പോൾ അതിൽ നിന്നും തരണം ചെയ്യ്തു താരം പറയുന്നു.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ