General3 years ago
ഷൈൻ വോൺ അന്തരിച്ചു ! സ്പിൻ മാന്ത്രികന് വിട
ഷൈൻ വോൺ അന്തരിച്ചു ! സ്പിൻ മാന്ത്രികന് വിട ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന് വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ...