കൊല്ലം പാരിപ്പള്ളിയിൽ ആവേശ തിരമാല തീർത്ത് പടവെട്ട് വിജയാഘോഷം നിവിൻ പോളി നായകനായ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി തീയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രം മൂന്ന് ദിനങ്ങൾ...
20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക് നിവിൻ പോളി നായകനായി തീയറ്ററുകളിൽ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ...
ഗഭീര തിരിച്ചു വരവുമായി നിവിൻ പോളി ! പടവെട്ട് അതിഗംഭീരം ! റിവ്യൂ വായിക്കാം നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പടവെട്ട്’ ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. ഇതിനോടകം തന്നെ പുറത്ത്...
തിരുവനന്തപുരം നഗരിയെ കനത്ത മഴയിലും സംഗീത കടലാക്കി മാറ്റി ആയിരങ്ങളുടെ അകമ്പടിയിൽ പടവെട്ട് ഓഡിയോ ലോഞ്ച് നടന്നു.! മഴയെ അവഗണിച്ചും ആയിരങ്ങൾ എത്തിയ ചടങ്ങിൽ നിവിൻ പോളിയും.,പടവെട്ട് ടീമിനോടൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും കൂടി ചേർന്നപ്പോൾ...
തീ പോലെ ഒരു ഗാനം ! പ്രതീക്ഷകൾ നൽകി നിവിൻ ചിത്രം പടവെട്ടിലെ പുതിയ ഗാനം യുവതാരം നിവിന് പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ “പാഞ്ഞു പാഞ്ഞു”...
താര രാജാക്കന്മാർ നേർക്ക് നേർ ! നിവിൻ പോളി ചിത്രത്തിനൊപ്പം മോഹൻലാൽ ചിത്രവും ! ബോക്സ് ഓഫീസ് തീ പാറും ! ഒരു ഇടവേളക്കുശേഷം മലയാള സിനിമയിൽ വീണ്ടും താരപ്പൊരിന് അരങ്ങൊരുങ്ങുകയാണ്. ദീപാവലി റിലീസ് ആയി...
കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിരവധി ഹിറ്റ്...
ഒറ്റ ടീസർ കൊണ്ട് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാക്കി മാറ്റി പടവെട്ടിന്റെ ടീസറെത്തി ! ഇതിനോടകം തന്നെ പുറത്തുവന്ന പോസ്റ്ററുകളാലും നിവിൻപോളിയുടെ ലുക്ക് കൊണ്ടും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു...
ആരായിരിക്കും ഓണം വിന്നർ ? വീണ്ടും തിയേറ്ററുകളിൽ സിനിമകളുടെ ഉത്സവ കാലം വരുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വമ്പൻ ചിത്രങ്ങളും വമ്പൻ ഫെസ്റ്റിവൽ റിലീസുകളും മലയാളികൾക്ക് രണ്ടു വർഷത്തോളമായി നഷ്ടമായിരിക്കുകയായിരുന്നു. ബോളിവുഡിൽ ഏറ്റവും വലിയ ഫെസ്റ്റിവൽ...
അധികാരവർഗ്ഗത്തിന് എതിരെ.. അതിജീവനത്തിനായുള്ള പോരാട്ടം..! നിവിൻ പോളി ചിത്രം പടവെട്ട് സെപ്റ്റംബർ 2ന് തീയറ്ററുകളിലേക്ക് യൂഡ്ലി ഫിലിംസും സണ്ണി വെയ്ൻ പ്രൊഡക്ഷൻസും നിർമാണം നിർവഹിക്കുന്ന നിവിൻ പോളി ചിത്രം പടവെട്ട് സെപ്റ്റംബർ രണ്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന്...