Mollywood Events3 years ago
നടി മൈഥിലി വിവാഹിതയായി ! ചിത്രങ്ങളും വീഡിയോയും കാണാം
നടി മൈഥിലി വിവാഹിതയായി ! ചിത്രങ്ങളും വീഡിയോയും കാണാം ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ബ്രെറ്റി ബാലചന്ദ്രൻ...