Trailers2 years ago
ജയസൂര്യ ചാക്കോച്ചൻ കൂട്ടുകെട്ടിൽ എന്താടാ സജീ ട്രൈലർ പുറത്തിറങ്ങി !
ജയസൂര്യ ചാക്കോച്ചൻ കൂട്ടുകെട്ടിൽ എന്താടാ സജീ ട്രൈലർ പുറത്തിറങ്ങി ! ജയസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്....