Film News4 years ago
മമ്മൂക്കക്കൊപ്പം സ്വപ്നചിത്രത്തിൽ ഒഴിവാക്കപ്പെട്ടു,ഇന്നെത്തി നിൽക്കുന്നത് തലക്കൊപ്പം!
മമ്മൂക്കക്കൊപ്പം സ്വപ്നചിത്രത്തിൽ ഒഴിവാക്കപ്പെട്ടു,ഇന്നെത്തി നിൽക്കുന്നത് തലക്കൊപ്പം! ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്രുവന്. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന് നടന്നത്. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു...