Connect with us

Trailors

ചരിത്രം കുറിക്കുവാൻ വീണ്ടും മമ്മൂട്ടി ! വെ എസ് ആർ ആയി ജീവിച്ച് മെഗാ സ്റ്റാർ….. യാത്രയുടെ കിടിലന്‍ ട്രെയിലര്‍ കാണാം…

Published

on

Yatra Movie Trailer (Telugu) | Mammootty | YSR Biopic | Mahi V Raghav | 70MM Entertainments
Yatra Movie Details
Cast: Mammootty, Rao Ramesh & more
Banner: 70mm Entertainments
Producers: Vijay Chilla & Shashi Devireddy
Presented by: Shiva Meka
Story, Screenplay & Direction: Mahi V Raghav
Cinematographer: Sathyan Sooryan
Music: K
Editor: Sreekar Prasad
Production Design: Ramakrishna & Monica Sabbani
Sound Design: Sync Cinema
VFX: Knack Studios
Publicity Designers: Anil and Bhanu

Continue Reading

Latest News

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത കലക്കൻ പ്രോമോ കാണാം

Published

on

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സിന്റെ അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത കലക്കൻ പ്രോമോ കാണാം Here is The Ding Dong Promo from “Super Deluxe”.Super Deluxe, a Tamil film Produced, Written and Directed by Thiagarajan Kumararaja. It features Vijay Sethupathi, Fahadh Faasil, Samantha Akkineni, Ramya Krishnan, Mysskin and Bucks. P.S.Vinod and Nirav Shah are handling cinematography, Yuvan Shankar Raja is the music director. Additional Screenplay by Nalan Kumarasamy, Neelan K.Shekar and Mysskin. Cast: Vijay Sethupathi, Fahadh Faasil, Samantha Akkineni, Ramya Krishnan, Mysskin, Gayathrie, Ashwanth Ashok Kumar, Abdul Jabbar, Vijay Ram, Noble K James, Jayanth, Naveen, Mirnalini Ravi, Kavin Jay Babu Crew: Directed by Thiagarajan Kumararaja Produced by Tyler Durden And Kino Fist Thiagarajan Kumararaja | S D Ezhilmathy In Association With East west Dream works & Alchemy Vision Workz Written by Thiagarajan Kumararaja | Mysskin | Nalan Kumarasamy | Neelan K. Shekar Music Composed & Arranged by Yuvan Shankar Raja Recorded & Mixed by M.Kumaraguruparan @ U1 Records Cinematography P. S. Vinod | Nirav Shah Edited by Sathyaraj Natarajan Art Director Vijay Aadhinathan Sound Design – Tapas Nayak Sound Effects Design – Arun Seenu Colorist G.Balaji Production Controller Arun Arunachalam Costumes S D Ezhilmathy PRO Nikil Publicity Designs Gopi Prasannaa Executive Producers Sathyaraj Natarajan & Swathi Raghuraaman Distribution Partner: YNOTX “Ding Dong Promo Cut” Edited by Alphonse Putharen Music On U1 Records Digital Partner : Divo

Continue Reading

Trailors

ചായ വിറ്റ്, കൊടും തണുപ്പിൽ നടന്ന് മോദി ! കണ്ണു നനച്ചു ആവേശമായി മോദി ട്രെയ്‌ലർ

Published

on

ചായ വിറ്റ്, കൊടും തണുപ്പിൽ നടന്ന് മോദി ! കണ്ണു നനച്ചു ആവേശമായി മോദി ട്രെയ്‌ലർThis film is the inspiring saga of a man, a politician, a leader and a visionary – the Prime Minister of India, Narendra Damodar Das Modi. It covers his 64 – year epic journey, from abject poverty, selling tea on a railway station as a chaiwala (tea seller) to becoming the Leader of the world’s largest democracy! The film “PM Narendra Modi” is the shining symbol of the victory of a common man. Directed by – Omung Kumar Produced by – Suresh Oberoi, Sandip Ssingh, Anand Pandit Production Company – Legend Global Studio, Anand Pandit Motion Pictures Release Date: 05th April 2019 Cast: Vivek Anand Oberoi Suresh Oberoi Barkha Sengupta Prashant Narayanan Darshan Kumar Boman Irani Zarina Wahab Manoj Joshi Anjan Shrivastav Karan Patel Akshat R Saluja

Continue Reading

Trailors

വാടാ !!! ട്രെയ്‌ലർ പോലും വിറപ്പിച്ച് വരവറിയിച്ച് ലൂസിഫർ !

Published

on

പൃഥ്വിരാജ് ആദ്യമായി സംവിധാനം മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ട്രെയിലർ റിലീസായി.മോഹൻലാലിനെ നായകനാക്കി താര സമ്പന്നതയോടെ വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലാണ് ഏറെ ശ്രദ്ധേയമാകുന്നത്. അഭിനേതാവ് എന്ന നിലയിൽ ഏറെ തിരക്കുകൾക്കിടയിൽ ആണ് പൃഥ്വിരാജ് സംവിധായകൻ മേലങ്കിയണിഞ്ഞത്. അതും മോഹൻലാലിനെ പോലെയുള്ള ഒരു സൂപ്പർസ്റ്റാറിനെ നായകനാക്കി. ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആയി ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടൻ കൂടിയായ മുരളി ഗോപിയാണ്.മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വിത്സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രെയിലർ കാണാം Presenting you the Official Trailer Of Much Awaited Malayalam Movie #Lucifer Directed By Prithviraj Sukumaran Director : Prithviraj Sukumaran Screenplay : Murali Gopy Producer : Antony Perumbavoor Banner : Aashirvad Cinemas Cinematography : Sujith Vaassudev Music : Deepak Dev Editing : Samjith Mohammed Action : Stunt Silva Chief Associate : Vava Production Controller : Sidhu Panakkal Art : Mohandas Makeup : Sreejith Guruvayur Costume : Sujith Sudhakaran Finance Controller : Manoharan K Payyanur Still Photography : Sinat Savier Publicity Designs : Anand Rajendran @ GRZ Productions

Continue Reading

Updates

Trending