ഹിറ്റ് ആവർത്തിക്കാൻ ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ട്… വിജയ് സൂപ്പറും പൗർണമിയുടെ കലക്കൻ ട്രെയിലർ കാണാം

0

ബൈസിക്കിൽ തീവസ്,സൺഡേ ഹോളി ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി-ജിസ്‌ജോയ്‌യുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും.സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. ഫഹദിന്റെ വരത്തന് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമാണിത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കലക്കന്‍ ട്രെയിലര്‍ കാണാം..

Share.