Film News3 years ago
ഗുണ്ട ജയൻ റോഡ് ഷോ ജനമധ്യത്തിലേക്കു; ശ്രദ്ധ നേടി പ്രചാരണ പരിപാടികൾ..!
ഗുണ്ട ജയൻ റോഡ് ഷോ ജനമധ്യത്തിലേക്കു; ശ്രദ്ധ നേടി പ്രചാരണ പരിപാടികൾ..! മലയാളികളുടെ പ്രീയപ്പെട്ട നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഉപചാരപൂർവം ഗുണ്ട ജയൻ ആണ്...