Film News3 years ago
ഗുണ്ടജയന്റെ ടിക്കറ്റ് ലോഞ്ച് ചെയ്തു ദുൽഖർ ഫാൻസ് !
ഗുണ്ടജയന്റെ ടിക്കറ്റ് ലോഞ്ച് ചെയ്തു ദുൽഖർ ഫാൻസ് ! സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ. അദ്ദേഹത്തിന്റെ കരിയറിലെ നൂറാം ചിത്രമെന്ന പ്രത്യേകതയും ആയി എത്തുന്ന ഗുണ്ട ജയൻ...