Film News2 years ago
ഒരിക്കൽക്കൂടി ഞെട്ടിച്ചു ചിയാൻ വിക്രം ! “താങ്കലാൻ “; മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു
ഒരിക്കൽക്കൂടി ഞെട്ടിച്ചു ചിയാൻ വിക്രം ! “താങ്കലാൻ “; മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു വിക്രമിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താങ്കലാന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന്...