Box Office2 years ago
മാളികപ്പുറം സൃഷ്ടിച്ച റെക്കോർഡുകൾ തകർത്ത് കത്തിപ്പടർന്ന് രോമാഞ്ചം ! 16 ദിവസം കൊണ്ട് 25 കോടി !
മാളികപ്പുറം സൃഷ്ടിച്ച റെക്കോർഡുകൾ തകർത്ത് കത്തിപ്പടർന്ന് രോമാഞ്ചം ! 16 ദിവസം കൊണ്ട് 25 കോടി ! മോളിവുഡ് ബോക്സ് ഓഫീസിൽ മാളികപ്പുറത്തിന്റെയും വമ്പൻ വിജയത്തിന് ശേഷം വീണ്ടും നിറഞ്ഞ സദസ്സുകൾ കൊണ്ട് വിജയ ചരിത്രം...