Film News3 years ago
മോഹൻലാൽ-നസറുദ്ദീൻ ഷാ-ശോഭന-മുകേഷ് കൂട്ടുകെട്ടിൽ അനൂപ് സത്യം ചിത്രം
മോഹൻലാൽ-നസറുദ്ദീൻ ഷാ-ശോഭന-മുകേഷ് കൂട്ടുകെട്ടിൽ അനൂപ് സത്യം ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം ഹിറ്റ് മേക്കർ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു....