Songs3 years ago
യുവാക്കൾക്കിടയിൽ ട്രെന്റ് ആവാൻ ഷൈൻ നിഗം ചിത്രം ഉല്ലാസത്തിലെ റാപ്പ് സോങ് !
യുവാക്കൾക്കിടയിൽ ട്രെന്റ് ആവാൻ ഷൈൻ നിഗം ചിത്രം ഉല്ലാസത്തിലെ റാപ്പ് സോങ് ! ഷെയ്ന് നിഗം നായകനായി എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. ഫെജോയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ...